2 മിനുട്ടിൽ 3 ലെയർ മാസ്ക്ക് ഉണ്ടാക്കാം

ഇന്ന് കൊറോണ വൈറസ് ലോകത്തെന്ന പോലെ നമ്മുടെ നാട്ടിലും താണ്ഡവമാടുകയാണ്.ഇതിന്റെ പ്രതിരോധനത്തിനായി ഹാൻഡ് സാനിട്ടയിസ്റുകളും മാസ്ക്കും ഒക്കെ തേടി അലയുന്നവരും നിരവധി ആണ്.ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്.ഇന്ന് ആവശ്യകത കൂടിയത് കൊണ്ട് തന്നെ ലഭ്യത കുറവ് അനുഭവപ്പെടുന്ന വസ്തു കൂടി ആണ് മാസ്‌ക്കുകൾ.എന്നാൽ ഈ മാസ്‌ക്കുകൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചാലോ??സാധിച്ചാലോ എന്നല്ല സാധിക്കും എന്ന് തന്നെ ആണ് വ്യക്തമാക്കുന്നത്.

മിനുട്ടുകൾ കൊണ്ട് രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഉഗ്രൻ മാസ്‌ക്കുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാം.എങ്ങനയാണെന്നല്ലേ?താഴെ നല്കിയിയ്ക്കുന്ന വീഡിയോ കണ്ടാൽ കൂടുതൽ വ്യക്തമാകും.ഈ മാസ്ക്ക്ഷാമ കാലത്തു എങ്ങനെ മാസ്ക് ഉണ്ടാക്കാം എന്ന് നോക്കാം.3 ലെയർ മാസ്ക് ആയും സാധാരണ മാസ്ക് ആയും ഒക്കെ നിർമിക്കാൻ സാധിക്കും.

ഇത്തരത്തിൽ വീഡിയോ ഉപകാരപ്രദമാണെങ്കിൽ ഇത്തരം വീഡിയോകൾ ഇഷ്ട്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഇത് ഷെയർ ചെയ്തു എത്തിക്കു,ഇഷ്ടമായെങ്കിൽ അഭിപ്രായം പറയാൻ മറക്കരുത്.ഈ സാഹചര്യത്തിൽ ഓരോ ഷെയറും ഓരോ സാമൂഹിക സേവനം കൂടി ആണ് എന്നത് മറക്കരുത്‌ .ചുവടെ നല്കിയിരിക്കുനന് വീഡിയോ കണ്ടു ,മാസ്ക് എങ്ങനെ നിർമിക്കാം എന്ന് നോക്കാം.

വീഡിയോ കാണാം