ഈ 7 കാര്യങ്ങൾ ചെയ്‌താൽ അമിത രക്സ്തസമ്മർദം ജീവിതത്തിൽ വരില്ല

പണ്ടുകാലങ്ങളിൽ പ്രായമുളളവർക്ക് മാത്രം വരുന്ന ഒരു അസുഖം ആയി കണക്കായിരുന്ന ഒന്നാണ് അമിത രക്തസമ്മര്ദം.എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ 25 വയസ് മുതലുള്ള ചെറുപ്പക്കാരിൽ തന്നെ അമിത രക്തസമ്മര്ദം മൂലം ഉള്ള പ്രശ്നങ്ങൾ കണ്ടു വരുന്നു.അത്തരത്തിൽ ചികിത്സ തേടുന്നവർ നിരവധി ആണ്.ഇത്തരത്തിൽ രക്താതി സമ്മർദം എന്ന പ്രശ്നത്തെ എങ്ങനെ നിയന്ത്രിക്കാം,അല്ലെങ്കിൽ ഈ പ്രശനം ഒരിക്കലും വരാത്ത രീതിയിൽ ജീവിതം എങ്ങനെ നിയന്ത്രണ വിധേയമാക്കാം എന്ന അന്വേഷണം ഉള്ളവർക്ക് തീർച്ചയായും സ്വീകരിക്കാവുന്ന ഒരു മാർഗം ആണ് ഇവിടെ പറയുന്നത്.

അമിത രക്തസമ്മര്ദം അഥവാ ഹൈപ്പര്ടെന്ഷന് ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ പാലിക്കേണ്ട 7 നിയമങ്ങൾ ആണ് ഇവിടെ പറയുന്നത്.7 നിയമങ്ങളിൽ 4 എണ്ണം എങ്കിലും കൃത്യമായി പാലിക്കുകയാണ് എങ്കിൽ രക്ത സമ്മർദം നിയന്ത്രണവിധേയം ആക്കാൻ സാധിക്കുന്നതാണ്.ഇ പട്ടികയിലെ ആദ്യത്തെ നിയമം ആഹാരത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ്.ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് 8 ഗ്രാം ആണ്.എന്നാൽ 2 മുതൽ 3 ഗ്രാം എന്ന അളവിൽ ഉപ്പിന്റെ ഭക്ഷണത്തിലെ അളവ് നിയന്ത്രിക്കാൻ സാധിച്ചാൽ അമിത രക്സ്തസമ്മർദം നിയന്ത്രിക്കാൻ സാധിക്കും.

രണ്ടാമത്തെ നിയമം ഭക്ഷണത്തിലെ കൊഴുപ്പിന്റെ അംശം കുറക്കുക എന്നതാണ്.വറുത്തതും,പൊരിച്ചതും ആയ ഭക്ഷണം ഒഴിവാക്കുക,എണ്ണയുടെ ഉപയോഗം കുറക്കുക,ബേക്കറി വിഭവങ്ങൾ ഒഴിവാക്കുക,പാക്കറ്റ് ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുക,എന്നിവയാണ് കൊഴുപ്പിന്റെ അളവ് കുറക്കാൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.മൂന്നാമത്തെ നിയമം മദ്യപാനം ഒഴിവാക്കുക അല്ലെങ്കിൽ കുറക്കുക എന്നതാണ്.സ്ഥിരമായി മദ്യപിക്കുന്നവരുടെ രക്തസമ്മർദം,ഹാർട്ട് റേറ്റ്, ഇപ്പോഴും ഉയർന്ന നിൽക്കുന്നതാണ്.നാലാമത്തെ നിയമം ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറക്കുക.ഇതിനായി ചെയ്യേണ്ട കാര്യങ്ങൾഎന്തൊക്കെ ആണ് എന്നും,ബാക്കി ഉള്ള 3 കാര്യങ്ങൾ എന്തൊക്കെ ആണ് എന്നും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക

Leave a Reply