220 രൂപയ്ക്കു കിടിലൻ എ സി

ചൂട് സഹിക്കാൻ വയ്യാത്ത രീതിയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. പല വഴികളും പരീക്ഷിച്ചു പരാജയപെട്ടവർ കുറവല്ല.എന്ത് ചെയ്‌തിട്ടും ചൂട് കുറയുന്നില്ല എന്ന പരാതി തുടങ്ങിയിട്ട് ദിവസങ്ങളായി.എ സി വാങ്ങാൻ ആണെങ്കിൽ സാമ്പത്തികം മോശം എന്ന വിഷമമുള്ളവർ വേറെയും.അങ്ങനെയുള്ള പരാതികൾക്ക് ഇനി വിരാമം. ഉഗ്രൻ ഒരു മിനി എ സി വെറും തുച്ഛമായ വിലയിൽ വാങ്ങാം.ഇതിനെ മിനി കൂളർ അല്ലെങ്കിൽ മിനി എ സി എന്ന് വേണമെങ്കിൽ വിളിക്കാം.ഓൺലൈൻ സൈറ്റ് ആയ ആമസോൺ ഇൽ നിന്നും ഇത് ഇത് ലഭ്യമാണ്.തുച്ഛമായ 217 രൂപ മാത്രമായാണ്.

വളരെ ഭംഗി ഉള്ള ഒരു മിനി കൂളർ ഈ ചെറിയ വിലക്ക് ലഭിക്കും.മാത്രമല്ല കൂളറിന്റെ ബോഡി നല്ല കട്ടി ഉള്ളതിനാൽ ക്വാളിറ്റിയും തീരെ മോശമല്ല എന്ന് വ്യക്തമാകുന്നതാണ്.ഉള്ളിൽ ഗ്രില്ലും പുറത്തേക്കു രണ്ടു ബ്ലോവറും ഒക്കെ കാണാൻ സാധിക്കും.കൂളറിന്റെ മുൻഭാഗത്തെ സ്വിച്ച് കൂടാതെ ഒരു പാനൽ ട്രേ കൂടി കാണാൻ സാധിക്കും.ട്രേ പുറത്തെടുത്താൽ അതിനു മുകളിലെ ഗ്രിൽ മാറ്റാൻ സാധിക്കും.അതിനുള്ളിൽ സാധാരണ മൊബൈലിൽ ഉപയോഗിക്കുന്ന തരം ഡേറ്റാ കേബിളും കാണാൻ സാധിക്കും.

മിനി എ സി യെ പറ്റി ഉള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം .. ഇത്തരം പ്രശനങ്ങൾ നേരിടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു ഇത് ഷെയർ ചെയ്തു എത്തിക്കു.ഈ അറിവ് നിങ്ങള്ക്ക് ഉപകാരപ്രദം എങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ