കള്ളന്മാർ വീടിന്റെ പരിസരത്തു വരാൻ പോലും ഭയക്കും.ഇത് വീട്ടിൽ ഉണ്ടെകിയിൽ.എങ്ങനെ തയാറാക്കാം എന്ന് നോക്കാം

കള്ളന്മാരുടെ ശല്യം നമ്മുടെ അല്ലെങ്കിൽ നമ്മുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ,അല്ലെങ്കിൽ ഒരു ബന്ധുവിന്റെ വീട്ടിലെങ്കിലും ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല.പലരും കള്ളന്മാരുടെ ശല്യം ഒഴിവാക്കാൻ പലതും ചെയ്യാറുണ്ട്.സി സി ടി വി ഒക്കെ വെച്ച് കള്ളനെ തുരത്താൻ ശ്രമിക്കാറുണ്ട്.എന്നാൽ സാധാരണക്കാരന് താങ്ങാൻ പറ്റുന്ന ചിലവല്ല ഇത്തരം സി സി റ്റി വി ഒക്കെ വെക്കാൻ.എന്നാൽ വളരെ ചെലവ് കുറഞ്ഞ രീതിയിൽ അതിനൊരു ബദൽ സംവിധാനം ആയാലോ?.കള്ളന്മാർ വരുമ്പോൾ കള്ളന്മാരുടെടെയും നമ്മുടെയും ഒക്കെ ചെവിക്കല് പൊട്ടുമാറു ഉച്ചത്തിൽ അലാറം അടിക്കുന്ന ഒരു വിദ്യ.വീട്ടിലിരുന്നു തന്നെ ഇത് തയാറാക്കാം.

പരിജയം ഇല്ലാത്ത ആളുകളോ,കാള്ളന്മാരോ വന്നാൽ അലാറം അടിക്കുന്ന ഒരു ഡിവൈസ് ആണ് ഇവിടെ പറയുന്നതു.അത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ആവശ്യമുള്ള സാധനങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന സാധാരണ ബെൽ,PIR മൊഡ്യൂൾ,(ഇലക്ട്രോണിക് കടകളിലും,ഓൺലൈൻ ആയും ഇത് വാങ്ങാൻ ലഭിക്കും.),റിലേ അഞ്ചിന്റെ അല്ലെങ്കിൽ 12 വോൾട്ടറിന്റേത്.BC 547 ട്രാൻസിസ്റ്റർ,4007 ഡയോഡ്,1 കിലോ ഓംസ് ന്റെ റെസിസ്റ്റർ,9 വോൾട്ട് ബാറ്ററി,ബാറ്ററി കണക്ഷൻ ക്ലിപ്പ്,ഒരു ചെറിയ ഫൈബർ പെട്ടി,തുടങ്ങിയവയാണ്.ഇനി ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

വളരെ വിശദമായി എങ്ങനെ തയാറാക്കാം എന്ന് താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ നൽകിയിട്ടുണ്ട്. വ്യക്തതയോടെ ഈ ഉപകരണം എങ്ങനെ ഉണ്ടാക്കാം എന്ന് വീഡിയോ നോക്കി മനസിലാക്കാവുന്നതാണ്.അത് പോലെ തന്നെ നിങ്ങളുടെ പ്രിയ കൂട്ടുകാരെയും,ബന്ധുക്കളെയും,സുഹൃത്തുക്കളെയും ഒകെ കള്ളന്മാരിൽ നിന്നും മറ്റു പ്രശ്നക്കാരിൽ നിന്നുമൊക്കെ രക്ഷപെടുത്താൻ സാഹായിക്കുന്ന ഒരു ഉപകരണം ആയിരിക്കും ഇത്.അതിനാൽ തന്നെ ഈ വിവരം നിങ്ങളുടെ പ്രിയപെട്ടവരിലേക്കും എത്തിക്കു.

വീഡിയോ കാണാം