ക്യാൻസർ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..!
ക്യാൻസർ ശരീരത്തിൽ ബാധിച്ചിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ തളർന്നു പോകുന്നവർ ആണ് ഒട്ടുമിക്ക ആളുകളും. അത് ആരുടേയും കുഴപ്പം അല്ലെ ജീവിതം ഇഷ്ട്ടപെടാത്തവർ ആയി ആരും തന്നെ ഇല്ല അതുകൊണ്ട് ആണ്. അത് കേൾക്കുമ്പോൾ …