സൗന്ദര്യ വർദ്ധനയ്ക്ക് ഒരു മാന്ത്രിക ജ്യൂസ് തയ്യാറാക്കാം.

സൗന്ദര്യം എന്ന് പറയുന്നത് ഏതൊരാളും ഇഷ്ട്ടപെടുന്ന ഒന്നാണ്. അതിനുവേണ്ടി എത്ര സമയം ചിലവഴിക്കാനും നമ്മൾ ഒരുക്കം ആണ്. അതോടൊപ്പം തന്നെ അതിന് വേണ്ടി എത്ര കാശ് മുടക്കാനും ചിലർ മടി കാണിക്കില്ല. തിളങ്ങുന്ന ചർമ്മം …