ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ. എങ്കിൽ ഡോക്ടർ റെജി പോളിൻ്റെ ഈ നിർദ്ദേശങ്ങൾ കേട്ടിരിക്കുക.
നിത്യജീവിതത്തിൽ വളരെ അത്യാവശ്യമായ ഘടകമാണ് ഉറക്കം. എന്നാൽ ഇന്ന് പലർക്കും ഉറക്കമില്ലായ്മ എന്ന അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ട്. അതിനാൽ എന്തുകൊണ്ടാണ് നമുക്ക് ഉറക്കം ഇല്ലാതാവുന്നതെന്നും എന്താണ് പരിഹാരമെന്നും നോക്കാം. പലർക്കും പല കാരണങ്ങൾ …