കഴുത്തിലും ശരീരഭാഗങ്ങളിലും കാണുന്ന ഉണ്ണികൾ ഉണ്ടാകാൻ കാരണമെന്ത്. ഡോക്ടർ വിശദീകരിക്കുന്നത് കേട്ടുനേക്കു.
മുഖത്തായാലും ശരീരത്തിലായാലും കണ്ടു വരുന്ന ഏതൊരു സ്കിൻ പ്രോബ്ലവും പലർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇന്ന് ഇവിടെ വിശദീകരിക്കുന്നത് അത്തരമൊരു സ്കിൻ പ്രോബ്ലമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അലട്ടുന്ന പ്രശ്നമാണിത്. കഴുത്തിലും ശരീരത്തിൻ്റെ പല …