ഈ പത്ത് കാര്യങ്ങള്‍ ഒരു കാരണവശാലും ഇന്റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്യരുത്

ഇത് ഇന്റര്‍നെറ്റ്‌ യുഗമാണ്.എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന തലത്തിലേക്ക് നമ്മുടെ നാടും ലോകമാകെയും മാറിക്കഴിഞ്ഞു.ഇന്ന് അധ്യാപകന്‍ വിദ്ധ്യാര്‍തി വ്യത്യാസം ഒന്നും തന്നെ ഇല്ലാതെ ഇതു സംശയങ്ങള്‍ക്കും ഉത്തരം ഗൂഗിളിനോട് ചോദിക്കാം എന്നാ തരത്തില്‍ സംസ്കാരവും മാറിയിട്ടുണ്ട്.നിരവധി നല്ല വശങ്ങള്‍ ഉള്ള ഒരു കാര്യം തന്നെ ആണ് ഇത് എങ്കിലും അത്ര തന്നെ മോശമായി ബാധിക്കാനും സാധ്യത ഉള്ള ഒരു വിഷയം തന്നെ ആണ് ഇത്തരത്തില്‍ ഗൂഗിളിനോട് ചോദിക്കുന്ന ചില കാര്യങ്ങള്‍.ഇത്തരത്തില്‍ ഗൂഗിളിനോട് ചോദിക്കാന്‍ പാടില്ലാത്ത 10 കാര്യങ്ങള്‍ ഏതൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.

ഇത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ ഹ=ഗൂഗിളിനോട് ചോദിക്കുന്നത് തെറ്റായ വിവരങ്ങള്‍ തരാനും,ഒരു പക്ഷെ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാനും ഒക്കെ ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ഗൂഗിളിനോട് ചോദിക്കുന്നത് കാരണമാകും.അത്തരം കാര്യത്തില്‍ ഒന്നാമതായുള്ളത്.ഓണ്‍ലൈന്‍ ബാങ്കിംഗ് ഉപയോഗിക്കുന്ന ആളുകള്‍ ആണ് എങ്കില്‍ ഒരു കാരണവശാലും ഓണ്‍ലൈന്‍ ബാങ്കിംഗ് സെര്‍ച്ച്‌ ചെയ്യാന്‍ പാടില്ല.ബാങ്ക് വെബ്‌സൈറ്റിന്റെ അതെ രൂപത്തില്‍ തന്നെ ഫെയ്ക്ക് ആയിട്ടുള്ള വെബ്സൈറ്റുകള്‍ നിര്‍മിച്ചു ആദ്യ സേര്‍ച്ച്‌ ലിസ്റ്റില്‍ തന്നെ തെറ്റായ സൈറ്റ് കാണിച്ചു പണം തട്ടാനു സാധ്യത വളരെ കൂടുതല്‍ ആണ്.അതിനാല്‍ യഥാര്‍ത്ഥ ബാങ്കിംഗ് സെബ്സൈറ്റ് ഇതാണ് എന്ന് കൃത്യമായി മനസിലാക്കി മാത്രം ഇന്റര്‍നെറ്റ് ബാങ്കിംഗ് ചെയ്യുക.

ഇത്തരത്തില്‍ സേര്‍ച്ച്‌ ചെയ്യാന്‍ പാടില്ലാത്ത രണ്ടാമത്തെ കാര്യം ശരീരത്തില്‍ ആരോഗ്യവുമായി ബെന്തപ്പെട്ടു ഉണ്ടാകുന്ന സംശയങ്ങള്‍ അതായതു ശരീരത്തില്‍ ഉണ്ടാകുന്ന പനിയോ,തല വേദനയോ അല്ലെങ്കില്‍ ഏതെങ്കിലും ശരീര ഭാഗത്ത്‌ ഉണ്ടാകുന്ന വേദനയോ എന്തിന്റെ സൂചന ആണ് എന്നാ തരത്തില്‍ ഇന്റര്‍നെറ്റില്‍ തിരയാന്‍ പാടില്ല.അതില്‍ ലോകത്തുള്ള എല്ലാ അസുഖങ്ങല്കുടെയും സൂചന ഉണ്ടാകും അവയൊക്കെയും മാനസികമായി തളര്താനും ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ട് എന്നാ തോന്നല്‍ മാനസികമായി ഉണ്ട്ക്കാനും കാരണമാകും.

അത് പോലെ തന്നെ ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ജീവിതം തന്നെ ഇല്ലാതാകാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ തുടര്‍ന്നുള്ള 8 എണ്ണം ഏതൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രയങ്ങല്കും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപ്പെടുത്താം.നിങ്ങളുടെ പ്രിയപ്പെട്ടവരിലെക്ക് എത്താനായി ഷെയര്‍ ചെയ്യാന്‍ മറക്കാതിരിക്കുക.വീഡിയോ കാണാം.