ചില വെളിച്ചെണ്ണ ടിപ്‌സുകൾ മനസിലാക്കാം

വെളിച്ചെണ്ണ നമ്മുക് ഈ മഴക്കാലത്തു എങ്ങിനെയൊക്കെ ദൈനംദിനം ഉപയോഗിക്കാം എന്ന് നോക്കാം. **ടിപ്പ് നമ്പർ ഒന്ന് : മുടി ഹെയർ കളർ, ഹെയർ സ്റ്റൈലിംഗ് ഒക്കെ കാരണം വല്ലാതെ ഡാമേജ്ഡ് ആണെങ്കിൽ, അതായത് ചകിരിനാരുപോലെ ഡ്രൈ ആണെങ്കിൽ ഈ ടിപ്പ് തീർച്ചയായും ചെയ്യുക. അതിനായി ഹെയർ വാഷിനായി ഉപയോഗിക്കുന്ന ഷാംപൂവിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി മിക്സ് ചെയ്തു തലയയിൽ തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയുക. ഇത് മുടി സോഫ്റ്റ് ആകാനും മുടി ജട പിടിക്കാതെ നന്നായി വളരാൻ സഹായിക്കും.

ടിപ്പ് നമ്പർ രണ്ട് : ഓയിൽ പുല്ലിങ് – ഓയിൽ പുല്ലിങ് എന്നത് പണ്ട് പുരാധന കാലം തൊട്ടു ചെയ്തു വന്നിരുന്ന ഒരു രീതിയാണ് , ഇത് ചെയ്യാൻ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ വായിൽ കൊള്ളുക, കുലുക്കി ഉഴിയുക, പത്തുമിനിട്ടിൽ വരെ ഇത് തുപ്പണോ വിഴുങ്ങണോ പാടില്ല, പത്തുമിനിറ്റിനു ശേഷം ഇത് തുപ്പിക്കളയുക, അതിനു ശേഷം ചെറിയ ചൂടുള്ള ഉപ്പു വെള്ളംകൊണ്ട് വായ കഴുകുക, ഇങ്ങനെ ദിവസം രാവിലെ എഴുനേറ്റ ഉടൻ തന്നെ ചെയ്യുന്നതിന്റെ ഗുണങ്ങൾ : നമ്മുക് ശരീരത്തിൽ അടിഞ്ഞു കൂടി കിടക്കുന്ന ടോക്സിൻസ് ( ദുർമേദസ്സ് ) ശരീരം പുറം തള്ളാൻ തുടങ്ങും, വായ നാറ്റം, തലവേദന, ഹൃദ്രോഗങ്ങൾ കുറക്കാൻ, കുരുക്കൾ മുഖത് വരാതെ ഇരിക്കാൻ അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്.

ടിപ്പ് മൂന്ന് : സ്റ്റൗബെറി ലെഗ്‌സ് അഥവാ കാലിലെ രോമങ്ങൾ കുത്തു കുത്തു പോലെ നിക്കുന്ന ഒരു അവസ്ഥ, ഇത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം, ഇന്ഗ്രൗണ് ഹെയർ കാരണം‌ ആണ്, രോമം സ്കീനില് ട്രാപ്പ്ഡ് ആയതു കൊണ്ടാണ് ഈ അവസ്ഥ വരുന്നത്, അത് മാറാൻ ഒരു ടേബിൾസ്പൂൺ പഞ്ചസാര ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ മിക്സ് ചെയ്തു കാലിൽ മസ്സാജ് ചെയ്യുക, അതിനു ശേഷം ഇത് തുടച്ചു മാറ്റുക, തുടർന്ന് സ്ഥിരം ചെയ്യുന്ന ഹെയർ റിമൂവൽ രീതി ചെയ്യുക, സ്കിൻ സ്മൂത്ത് ആകും. **ടിപ്പ് നമ്പർ നാല് : ചുണ്ടിലെ ഹൈപ്പർ-പിഗ്മെന്റഷന് ,വരണ്ട ചുണ്ടുകൾ മാറാൻ, വെളിച്ചെണ്ണ കിടക്കും മുൻപ് ചുണ്ടിൽ പുരട്ടുക.

ടിപ്പ് നമ്പർ അഞ്ച് : സ്പ്ലിറ്റ് എൻഡ്‌സ്‌ അഥവാ മുടി ഇടക്ക് വെച്ച് പൊട്ടിയും പിളന്നും പോവുക, ഇത് മാറാൻ തലമുടി കഴുകിയ ശേഷം മുടിയുടെ അറ്റത്തു വെളിച്ചെണ്ണ മസ്സാജ് ചെയ്യുക. **ടിപ്പ് നമ്പർ ആറ് : താരനും മുടി കൊഴിച്ചിലും മാറാൻ ചെറു ചൂടുള്ള വെളിച്ചെണ്ണ ആഴ്ച്ചയിൽ രണ്ടു തവണ എങ്കിലും തലയിൽ മസ്സാജ് ചെയ്യുക. **ടിപ്പ് നമ്പർ ഏഴ് : നഖത്തിൽ ഉണ്ടാക്കുന്ന മഞ്ഞ നിറം മാറാൻ : ആദ്യം ഒരു ചെറിയ കഷ്ണം നാരങ്ങാ വെച്ച് നഖത്തിൽ മസ്സാജ് ചെയ്യുക, ഒരു പത്തു മിനിട്ടിനു ശേഷം രണ്ടു മൂന്ന് തുള്ളി വെളിച്ചെണ്ണ വെച്ച് നഖത്തിൻമേ തടവുക, രാത്രി മൊത്തം ഇങ്ങനെ വിട്ടേക്കുക, മഞ്ജരേഖ മാറും വരെ ഇത് തുടരുക. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള കൂടുതൽ ടിപ്പുകൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഘപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യാം.

Leave a Reply