ആരോഗ്യമുള്ള കുഞ്ഞിനും സുഖപ്രസവത്തിനും കരിക്കിൻ വെള്ളം എങ്ങനെ സഹായകം

നിരവധി ഔഷധ ഗുണനകളാൽ സമ്പുഷ്ടമായ ഒന്നാണ് കരിക്കിൻ വെള്ളം.ക്ലോറൈഡുകൾ,മഗ്നീഷ്യം,ഇലക്ട്രോലൈറ്റുകൾ, , പൊട്ടാസ്യം, എന്നിവ ധാരാളമായി കരിക്കിന്‍ വെള്ളത്തില്‍ ഉണ്ട് എന്നത് അതിന്റെ ഔഷധ ഗുണം വിളിച്ചിരുന്ന ഒന്നാണ് .മാത്രമല്ല ആവശ്യമുള്ള അളവിൽ പഞ്ചസാരയും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യായതിനു ഇടതു വളരെ ഉത്തമവുമാണ്. ഇതിനെല്ലാമുപരി , നാരുകൾ, മാംഗനീസ്, കാത്സ്യം, റൈബോഫ്ലാമിൻ, വിറ്റാമിൻ സി എന്നിവ ധാരള മായി കരിക്കിന്‍ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.ഗർഭകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഈ സമയങ്ങളിൽ കരിക്കിന്‍ വെള്ളം കുടിക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് മാത്രമല്ല ഗുണകരമായ ഒരു കാര്യം ആണ് .എന്തൊക്കെയാണ് ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

മലബന്ധം ഗര്‍ഭിണികൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് .ശരീരത്തിലെ പ്രോജസ്ട്രോന്‍ അളവ് അയന്‍ ടാബ്ലെറ്റ് കഴിക്കുമ്പോള്‍ കൂടുന്നതാണ് മാലബന്ധത്തിനു കാരണം ആകുന്നത്,.തേങ്ങാ വെള്ളത്തില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട് ആയതിനാല്‍ ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് മലബന്ധത്തിൽ നിന്നും രക്ഷ നേടാൻ വളരെ നല്ലതാണ്.ഹോര്‍മോണ്‍ വ്യതിയാനങ്ങളും വയറ്റില്‍ നിന്നുമുള്ള പ്രഷറും ഒക്കെ ഗര്‍ഭിണികളില്‍ നെഞ്ഞെരിച്ചില്‍ ഉണ്ടാക്കാറുണ്ട്..ഈ ഒരു കാര്യത്തിനായി മരുന്നുകൾ എടുക്കുന്നത് ഗര്ഭധാരണയത്തെയും കുഞ്ഞിനേയും ബാധിക്കും എന്നതിനാൽ മരുന്നും കഴിക്കാൻ പാടില്ല. എന്നാൽ ഈ പ്രശനത്തെ കരിക്കിൻ വെള്ളം കൊണ്ട് നേരിടാൻ സാധിക്കും.കരിക്കിന്‍ വെള്ളം കുടിക്കുന്നത് ദഹനക്കുറവിന്റെ പ്രശനം ഒഴിവാക്കി വയറിനുള്ളിൽ ആസിഡ് ലെവൽ കൃത്യമാക്കി നെഞ്ചേരിച്ചിലിൽ നിന്നും മുക്തി നൽകുന്നു.

നല്ലൊരു ശതമാനം ഗര്‍ഭിണികളെ അലട്ടുന്ന ഒരു പ്രശ്നം ആണ് മോര്‍ണിംഗ് സിക്ക്നെസ്സ്.വോമിട്ടിംഗ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഇത് ശരീരത്തിലെ ജലാംശം നഷ്ട്ടപെടുന്നതിനു കാരണം ആക്കാനുള്ള സാധ്യത വളരെ കൊടുത്താൽ ആണ്.എന്നാല്‍ നഷ്ടപ്പെട്ട ജലാംശം കരിക്കിൻ വെള്ളം കുടി കൊണ്ട് പൂർവസ്ഥിതിയിൽ എത്തിക്കാൻ സഹായകം ആണ്. കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അമിനോ ആസിഡും,എൻസൈമുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരതളര്ച്ചയെ തടയാണ് ഇത് വളരെ അധികം സഹായകം ആണ്.മറ്റൊരു പ്രധാനപ്പെട്ട കാര്യംകരിക്കിന്‍ വെള്ളത്തോട് എന്തെങ്കിലും അലര്‍ജി ഉള്ളവര്‍ ഒരു കാരണവശാലും അത് ഉപയോഗിക്കരുത്.അത് പോലെ തന്നെ ഡയബറ്റിക് സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവർ ഡോക്റ്ററുടെ ഉപദേശം തേടി മാത്ര ഇത് ഉപയോഗിക്കുക.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

വീഡിയോ കാണാം