കുട്ടികളെ ആഗ്രഹിക്കുന്നവർ തീർച്ചയായും മനസിലാക്കിയിരിക്കുക

വന്ധ്യത മൂലം ഉള്ള പ്രശ്നങ്ങളാൽ മനസികമായും ശാരീരികമായും പ്രയാസമനുഭവിക്കുന്നവർ ഇന്ന് നിരവധി ആണ്. കുട്ടികളെ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളിൽ ഒന്നാണ് ഗര്ഭ ധരിക്കാൻ സാധ്യത ഉള്ള ദിവസങ്ങൾ കൃത്യമായി മനസിലാക്കിയിരിക്കുക എന്നത്.എല്ലാ ദിവസവും ഒരു സ്ത്രീ ശരീരം ഗര്ഭധാരണത്തിന് അനുയോജ്യം ആകണം എന്നില്ല.ഗർഭം ധരിക്കാൻ കൂടുതൽ സാധ്യത ഉള്ളത് ചില പ്രത്യേക ദിവസങ്ങളിൽ മാത്രമാണ് ഗര്ഭധാരണത്തിന് സ്ത്രീ ശരീരം ഉചിതമായി പ്രവർത്തിക്കുന്നത്.അതിനാൽ ഇത്തരം ദിവസങ്ങളിൽ ശാരീരിക ബന്ധത്തിന് തിരഞ്ഞെടുക്കുന്നത് കൂടുതൽ ഉത്തമം ആണ്.

ഇത് കൂടാതെ ഗര്ഭധാരണം ഉടൻ വേണ്ട എന്നു ആഗ്രഹം ഉള്ളവർക്ക് ഈ ദിവസങ്ങൾ ശാരീരിക ബന്ധത്തിനായി ഒഴിവാകാനായി ഈ ദിവസങ്ങൾ അറിഞ്ഞിരിക്കുന്നത് സഹായകം ആണ്.28 ദിവസത്തെ ആർത്തവ സൈക്കിളിൽ എല്ലാ ദിവസവും ഗര്ഭം ധരിക്കാൻ സാധിക്കുന്ന ദിവസങ്ങൾ ആല്ല.ആർത്തവ രക്തസ്രാവം തുടങ്ങുന്ന ആദ്യത്തെ ദിവസത്തെ ഒന്നാമത്തെ ദിവസം ആയി കണക്കാക്കിയാൽ, അത് മുതൽ തുടർന്നുള്ള 28 ദിവസങ്ങൾ ആണ് ഒരു മെൻസ്ട്രൽ സൈക്കിൾ എന്ന് പറയുന്നത്.

ആർത്തവ രക്തസ്രാവം ഉണ്ടാകുന്ന ആദ്യത്തെ ദിവസങ്ങളിൽ ഗര്ഭധാരണം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.ഇതിനു ശേഷം ഉള്ള ഏഴാമത്തെ മുതൽ പത്താമത്തെ ദിവസം വരെ ഗര്ഭധാരണത്തിന് സാധ്യത കുറവാണ്.കൂടാതെ 20 മുതൽ 28 വരെ ഉള്ള ദിവസങ്ങളിലും ഗര്ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്.എന്നാൽ ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസങ്ങൾ ആർത്തവം ആരംഭിച്ച ശേഷം ഉള്ള പത്താമത്തെ ദിവസം വരെ ഉള്ള ദിവസങ്ങളിൽ ശാരീരിക ബന്ധത്തിന് ആണ് ഗര്ഭധാരണത്തിന് ഏററവും സാധ്യത.സ്ത്രീകളിൽ ഓവുലേഷൻ നടക്കുന്ന കാലയളവിൽ ബന്ധപ്പെട്ടാൽ ആണ് ഗർഭം ധരിക്കാൻ കൂടുതൽ സാധ്യത.

സാധാരണ ഗതിയിൽ 14 ആമത്തെ ദിവസം ആണ് ഓവുലേഷൻ സംഭവിക്കുന്നത്.അതിനാൽ കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ ആ ദിവസങ്ങളെ തിരഞ്ഞെടുക്കുന്നത് കൂടുതൽ ഉത്തമം.പതിനാലുമായി അടുത്ത നിൽക്കുന്ന ദിവസങ്ങൾ അതായത് 13,12,11 അത് പോലെ തന്നെ മുകളി ഉള്ള 14,15 16 ദിവസങ്ങളും ഗര്ഭധാരണം ആഗ്രഹിക്കുന്നവർക്ക് തിരഞെടുക്കാൻ സാധിക്കുന്ന ദിവസങ്ങൾ തന്നെ ആണ്.ഈ വിഷയമവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.

Leave a Reply