നിങ്ങളിൽ ഒളിച്ചിരിക്കുന്ന ഐശ്വര്യ റായിയെ കാണണോ ?
എല്ലായിടത്തും വളരെ എളുപ്പം കിട്ടുന്ന സാധനങ്ങളെ ഈ ബ്യൂട്ടിടിപ്സിന് ആവശ്യമുള്ളു.വീട്ടിൽ എന്നുമുണ്ടാകാറുള്ള പച്ച വെള്ളം,ഐസ് ക്യൂബ്, പശുവിൻ പാൽ ഇത്രയുമാണ് വേണ്ടത്. ബ്യൂട്ടിടിപ്സിനായി ആദ്യം ചെയ്യേണ്ടത് ഫ്രിജിൽ നിന്നും ഐസ് കട്ടകൾ എടുത്ത് പച്ച …