കൊളസ്‌ട്രോൾ ഭക്ഷണം കഴിച്ച് തന്നെ കുറക്കാം
കൊളസ്ട്രൊൾ ടെസ്റ്റ് ചെയ്ത റിസൾട്ടിൽ അതിന്റെ നില കൂടുതൽ ആണ് എങ്കിൽ നമ്മുടെ വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ഭക്ഷണവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നിരവധി ആയിരിക്കും നമുക്ക് ലഭിക്കുക,മുട്ട,മീൻ,ചെമ്മീൻ,മാംസങ്ങൾ ഒന്നും തന്നെ കഴിക്കാൻ പാടില്ല …