കോഴിയിറച്ചിയിൽ മാരക വിഷം

കേരളം ഒരു ഉപഭോക്ത്ര സംസ്ഥാനം ആണ് എന്ന് നമുക്കെല്ലാവർക്കും അറിയാം.മാത്രമല്ല കൊച്ചിയിറച്ചി വിഭവങ്ങൾ വളരെ അധികം ഇഷ്ട്ടപെടുന്നവർ കൂടി ആണ് മലയാളികൾ.ഇന്ന് അറേബിയൻ വിഭവങ്ങളുടെ സ്വീകാര്യത കൂടി വരുന്നതിനാലും കോഴിയുടെ ഉപയോഗം ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് എന്ന് തന്നെ പറയാം.എന്നാൽ നമുക് ലഭിക്കുന്ന കോഴികളിൽ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവയാണ്.ഇവഎല്ലാം ഏതു രീതിയിൽ വളർത്തിയവ ആണ് എന്ന് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു.

ഈ അടുത്ത് വന്ന വാർത്തകൾ സൂചിപ്പിക്കുന്നത് കോഴിയിൽ മാരകമായ 14 തരംകെമിക്കലുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് എന്നാണ് .40 ദിവസം കൊണ്ട് കോഴിക്ക് രണ്ടര കിലോ തൂക്കം ലഭിക്കാനായി ആണ് ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നത് .കോഴി ചത്താലും ഇറച്ചി കേടാകാതിരിക്കാൻ ഫോർമാലിനും ഇറച്ചിയിൽ കലർത്തുന്നുണ്ട്.തമിഴ്‌നാട്ടിലെ ഫാമുകളിൽ നടക്കുന്ന തട്ടിപ്പുകളുടെ ദൃശ്യങ്ങൾ കാണാം.

ഈ ഗുരുതരമായ് പ്രശനം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്രയുംപെട്ടെന്ന് ഷെയർ ചെയ്തു എത്തിച്ചു അവരെയും ഇത്തരം പ്രശനങ്ങളിൽ നിന്നും രക്ഷിക്കൂ.മാത്രമല്ല ഇത്തരം കോഴിയല്ലാ നമുക്ക് വാങ്ങാൻ ലഭിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടതും ഉണ്ട്.കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.പ്രമുഖ വാർത്ത ചാനലായ ,mediaone പുറത്തു കൊണ്ട് വന്ന വാർത്ത താഴെ വീഡിയോയിൽ കാണാം.

വീഡിയോ കാണാം