പൊട്ടിയ സ്ക്രീൻ ഇങ്ങനെ റെഡി ആക്കം.ടൂത്ത്പേസ്റ്റ് കൊണ്ട്

ഫോൺ ന്റെ സ്ക്രീൻ പൊട്ടുന്ന സാഹചര്യത്തെ നേരിടാത്തവർ കുറവായിരിക്കും.ഒരിക്കലെങ്കിലും സ്വന്തം ഫോണിന്റെ സ്ക്രീൻ പൊട്ടുന്ന സാഹചര്യം ഉണ്ടായവർ ആയിരിക്കും നല്ലൊരു ശതമാനവും.എന്നാൽ ഈ പ്രശ്നത്തെ ഒരു പരിധി വരെ നേരിടാൻ സാധിക്കും.പൂര്ണമായി മാറ്റാൻ കഴിയില്ലെങ്കിലും ഒരു പരിധി വരെ ഇത് നേരിടാൻ സാധിക്കും.എങ്ങനായാണ് എന്ന് ചോദിച്ചാൽ വീട്ടിൽ ടൂത് പേസ്റ്റ് ഉപയോഗിച്ച്.അൽപ്പം കോൾഗേറ്റ് ഉണ്ടെങ്കിൽ പൊട്ടിയ സ്‌ക്രീൻ ഒരു പരിധി വരെ നേരിടാൻ സാധിക്കും.അതിനായി എന്ത് ചെയ്യണം എന്ന് നോക്കാം.

പൊട്ടിയ സ്ക്രീൻ ഉള്ള ഫോണിൽ അൽപ്പം ടൂത് പേസ്റ്റ് തേക്കുക.പരമാവധി ഫോണിന്റെ ഡിസ്‌പ്ലെയുടെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ നന്നായി തേച് പറ്റിക്കാം.ഡിസ്‌പ്ലെ പൂര്ണമായും നന്നായി കോൾഗേറ്റ് തേച്ചു പറ്റിക്കുക.അതുപോലെ തന്നെ ഡിസ്‌പ്ലെ ഉണങ്ങുന്ന സമയം കൊണ്ട് മൊബൈലിൽന്റെ പുറകു ഭാഗത്തും ഇത്തരത്തിൽ ടൂത്ത്‌ പേസ്റ്റ് തേക്കുക.പൂർണമായും പറ്റുന്ന രീതിയിൽ തേക്കുക.ഫോൺ പൂർണമായും പുതിയത് പോലെ ആകാൻ ഇത് സഹായകം ആണ്.കുറച്ചു സമയത്തിനു ശേഷം ഒരു തുണി ഉപയോഗിച്ച് പൂർണമായും തുടക്കുക.തുടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ശക്തിയായി തുടക്കരുത്,അങ്ങനെ ചെയ്യുന്നത് പൊട്ടിയ ഭാഗങ്ങളുടെ ഉള്ളിലേക്ക് ടൂത്പേസ്റ്റ്‌ കയറാൻ സാധ്യത ഉണ്ട്.

ഇങ്ങനെ ചെയ്തതിനു ശേഷം വൃത്തി ആക്കാനായി ചെയ്യണ്ടുന്ന കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന പ്രിയപെട്ടവരിലേക്കെത്താനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.