കൊറോണ വരാതിരിക്കാൻ ഈ 2 കാര്യങ്ങൾ ശ്രദ്ധിക്കു

ഐ എം എ കൊറോണ കൺട്രോളർ സെല്ലിൽ ഉള്ള ഡോക്റ്റർ ശ്രീജിത്ത് എൻ കുമാർ കൊറോണയെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് വിശദീകരിക്കുന്നു.2 കാര്യങ്ങൾ വീതം കാര്യങ്ങളാണ് കൊറോണയെ പ്രതിരോധിക്കാനായി ചെയ്യാനുള്ളതായി പറഞ്ഞു പോകുന്നത്.അവ എന്തൊക്കെ ആണ് എന്ന് നോക്കാം.

ആദ്യമായി നാം ചെയ്യേണ്ട കാര്യങ്ങൾ ആണ് പറയുന്നതു.ഒന്നാമത്തേത് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.രണ്ടാമത്തേത് പറ്റാവുന്നത്ര അകലം പാലിക്കുക എന്നിവയാണ്.ഇനി ചെയ്യാൻ പാടില്ലത്ത 2 കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം .ഒന്ന് കൂട്ടം കൂടാൻ പാടില്ല.രണ്ടാമത്തേത് ആവശ്യമില്ലാതെ മാസ്ക് ധരിക്കാത്തതിരിക്കുക.ഇനി രോഗി ആണെങ്കിൽ ചെയ്യണ്ടുന്ന 2 കാര്യങ്ങൾ.ഒന്നാമത്തേത് ശെരിയായ വൈദ്യസഹായം തേടുക.രണ്ടാമത്തേത് മാസ്ക് ധരിക്കുക എന്നതാണ്.

ഇനിചെയ്യാനും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ പറഞ്ഞതിൻറെ കാരണം എന്തൊക്കെ ആണ് എന്ന് നോക്കാം.കൈ കഴുകാൻ പറയുനനത്തിന്റെ കാരണം എന്താണ് എന്ന് മനസിലാക്കണം എങ്കിൽ എന്താണ് കൊറോണ എന്നും അത് എങ്ങനെ ആണ് പടരുന്നത് എന്നും മനസിലാക്കണം.കോവിഡ് -19 അഥവാ കൊറോണ എന്നത് ഒരു വൈറസ് ആണ്.ഈ വൈറസ് ശരീരത്തിൽ എത്തുമ്പോൾ അതിനു ജീവൻ വെക്കുകയും തുടർന്നുള്ള പ്രശനം ഉണ്ടാക്കുകയും ചെയ്യുന്നു.

എന്നാൽ കൊറോണ വൈറസ് സാധാരണ മനുഷ്യരിൽ കണ്ടു വരുന്ന ഒരു വൈറസ് ആണ്.സാധാരണ ഇത്തരത്തിൽ മനുഷ്യരിൽ കണ്ടു വരുന്ന കൊറോണ വൈറസ് ചെറിയൊരു ജലദോഷപ്പനി ആണ് ഉണ്ടാക്കുന്നത്.അപൂർവം ചില മൃഗങ്ങളിലും ഈ വൈറസ് മറ്റുചില രൂപങ്ങളിൽ കാണാറുണ്ട്.എന്നാൽ അത് മനുഷ്യന് ബാധിച്ചപ്പോഴാണ് ഭീകരമായ കൊറോണ വൈറസ് പ്രശ്നങ്ങൾ ഈ ലോകത്തു ഉണ്ടായത്.കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഡോക്റ്റർ ശ്രീജിത്ത് എൻ കുമാർ ന്റെ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

വീഡിയോ കാണാം