മസ്‌തിഷ്‌ക്ക മരണം സംഭവിച്ച കിം ജോങ് ഉൻ ഭരിക്കുന്ന ഭൂമിയിലെ നരകം അഥവാ ഉത്തരകൊറിയ

ഇന്ന് അഥവാ 21/04/2020 ഇത് ഏവരും ആക്ഷായോടെ കേട്ട ഒരു വാർത്ത ആണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോ ഉൻ ന്റെ ആരോഗ്യ നില അതീവ ഗുരുതരം ആണ് എന്നും,മസ്തിഷ്ക്കമരണം സംഭവിച്ചു എന്നും ഒക്കെ ഉള്ള വാർത്തകൾ.പ്രധാന വാർത്താ മാധ്യമങ്ങളിൽ ഒക്കെ വാർത്ത വന്നു എങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ഇതിനു മുൻപും ഇത്തരം വാർത്തകൾ കിമ്മിനെ പറ്റി വന്നിട്ടുണ്ട്.എന്നാൽ ഈ കുറിപ്പിൽ പറയുന്നത് കിമ്മിന്റെ ഉത്തരകൊറിയയിലെ ചില വിശേഷങ്ങൾ ആണ്.ആ രാജ്യത്തിന് പുറത്തുള്ള ആർക്കും തന്നെ ഉൾകൊള്ളാൻ സാധിക്കാത്ത തരം നിയമങ്ങളുള്ള ഉത്തര കൊറിയയെ കുറിച്ച് കേട്ടാൽ അന്തം വിടുന്ന കുറച്ചു കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

ഉത്തര കൊറിയയെ പ്രധാനമായും കേട്ടിരിക്കുക ഇടയ്ക്കിടയ്ക്ക് അമേരിക്കയെ പ്രകോപിപ്പിക്കുന്ന തരത്തിൽ അണുപരീക്ഷണങ്ങൾ നടത്തുക,ബോംബിടുക തുടങ്ങിയവ ചെയ്യുന്ന രാജ്യം എന്ന നിലയിലാണ് .വിചത്രമായ ചില ഉത്തരകൊറിയൻ വസ്തുതകളിൽ ഒന്നാമത്തേത് ലോകത്തിനു ഈ വര്ഷം 2020 ആണെങ്കിൽ ഉത്തരകൊറിയക്കാർക്ക് ഇത് 109 ആണ്.സാധാരണയായി ലോകം തുടർന്ന് വരുന്ന ഗ്രിഗേറിയൻ കലണ്ടറിനു പകരം ഉത്തരകൊറിയയിൽ ഉപയോഗിക്കുന്നത് ജോഷേ എന്ന കലണ്ടർ ആണ്.1911 മുതൽ മാത്രം തുടങ്ങിയ കലണ്ടർ ആണ് ജോഷേ.അതിനാലാണ് ഉത്തരകൊറിയൻ വര്ഷം ഇപ്പോൾ 109 മാത്രം ആയി തുടരുന്നത്.

കിമ്മിന് ന്റെ തൊട്ടുമുമ്പത്തെതിന് മുൻപുള്ള മുൻഗാമി ജനിച്ചത് 1912 ആയിരുന്നു.അതിന്റെ ഒരു വര്ഷം മുൻപ് ആണ് ഉത്തര കൊറിയൻ കലണ്ടർ തുടങ്ങുന്നത്.ഉത്തര കൊറിയയുടെ മറ്റൊരു വിചിത്രത എന്തെന്നാൽ നമ്മുടെ നാട്ടിൽ ഉള്ളത് പോലെ ആയിരക്കണക്കിന് ചാനലുകൾ ഉള്ള ഒരു നാടല്ല ഉത്തരകൊറിയ.ആകെ മൊത്തം മൂന്ന് ചാനലുകൾ അതിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നത് ശനിയും ഞായറും മാത്രം,ബാക്കി ഉള്ള ഒരു ചാനൽ ദിവസത്തിൽ 7 മണിക്കൂർ മാത്രം പ്രവർത്തിക്കുള്ളൂ എന്ന് മാത്രല്ല അതിൽ വരുന്നതാകട്ടെ സർക്കാർ അറിയിപ്പുകൾ മാത്രവും.

ഉത്തരകൊറിയയിൽ ബൈബിൾ കൈവശം വെക്കുന്നത് രാജ്യദ്രോഹ കുറ്റമാണ്.മാത്രമല്ല ബൈബിൾ കൈവശമുള്ളവരെ വെടിവെച്ചു കൊല്ലുന്ന സ്ഥലം കൂടി ആണ് ഉത്തരകൊറിയ.ഇത്തരത്തിൽ വിചിത്രത നിറഞ്ഞ ഉത്തരകൊറിയൻ വിശേഷങ്ങൾ ഇനിയും മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തി ഷെയർ ചെയ്യാം മറക്കല്ലേ.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.