കറിവേപ്പില ഭ്രാന്തെടുത്തു വളരും ഇങ്ങനെ ചെയ്‌താൽ

കറിവേപ്പില ധാരാളവുമായി ഉണ്ടാകാനായി ഇത് ചെയ്‌താൽ മതി.ഇത്തരത്തിൽ സമൃദ്ധമായി കറിവേപ്പിലയുണ്ടാകാനായി ചെയ്യേണ്ട കാര്യങ്ങൾക്കു എന്തൊക്കെ ആണ് എന്ന് നോക്കാം.സാധാരണയായി കറിവേപ്പില മരത്തിന്റെ ചുവട്ടിൽ മുട്ട തോട്,കഞ്ഞി വെള്ളം ഒക്കെ ഇടാറുണ്ട്.എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യാതെ തന്നെ സമൃദ്ധമായി കറിവേപ്പില എങ്ങനെ ഉണ്ടാകും എന്ന് നോക്കാം.ഇത്തരത്തിൽ പന്തല് പോലെ കറിവേപ്പില വളരാനായി ചെയ്യേണ്ടുന്ന കാര്യം എന്താണെന്നു നോക്കാം.

അതിനായി ചെയ്യേണ്ടത് ചെങ്കല്ല് അല്ലെങ്കിൽ ചുടുകട്ട പൊടിച്ചു കറിവേപ്പിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്.അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള മണ്ണ് ഇപ്പോൾ ലഭിക്കുന്ന നിരവധി സ്ഥലങ്ങൾ ഉണ്ട്.അവിടുന്നു വാങ്ങി വേപ്പില മരത്തിന്റെ ചുവട്ടിൽ ഇട്ടു കൊടുത്താലും മതിയാകും..ഇത് ഇട്ടു കൊടുത്ത ശേഷം സാധാരണ മേൽമണ്ണ് അതിനു മുകളിൽ ഇട്ടു വെള്ളം ഒഴിക്കാവുന്നതാണ്.പ്രധാനപ്പെട്ട കാര്യം ക്ളോറിൻ ഇല്ലാത്ത വെള്ളമൊഴിച്ചു കൊടുക്കുന്നതാകും ഏറ്റവും നല്ലതു.മറ്റൊരു പ്രധാനപ്പെട്ട കാര്യം ക്ലോറിനെ ഉള്ള വെള്ളം ഒരു ചെടിയുടെ മൂട്ടിലും ഒഴിക്കാൻ പാടില്ല എന്നതാണ്.

ഇത്തരത്തിൽ ചവന്ന മണ്ണ് നല്ല വളം ഉള്ള മണ്ണ് തന്നെ ആണ്.അത് പോലെ തന്നെ ശ്രദ്ധിക്കേണ മറ്റൊരു കാര്യം ചെടി നന്നായി വളർന്നിട്ടല്ലാ എങ്കിൽ ഒരുകാരണ വശാലും ഇല എടുക്കാൻ പാടില്ല.അല്ലാത്ത പക്ഷം മുരടിച്ചു നിൽക്കുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യത വളരെ കൂടുതൽ ആണ്.അതുപോലെ തന്നെ വേപ്പില മരത്തിൽ നിന്നും എടുക്കുന്ന ഒരു രീതി ഉണ്ട് .എങ്ങനെ ആണ് വേപ്പില എടുക്കേണ്ടാത്തതു എന്ന് താഴെ വീഡിയോയിൽ പറയുന്നുണ്ട്.അതിനായി വീഡിയോ മുഴുവനായും കാണുക.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് എന്നതാണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം.

വീഡിയോ കാണാം.