കൊളസ്‌ട്രോൾ ഭക്ഷണം കഴിച്ച് തന്നെ കുറക്കാം

കൊളസ്ട്രൊൾ ടെസ്റ്റ് ചെയ്ത റിസൾട്ടിൽ അതിന്റെ നില കൂടുതൽ ആണ് എങ്കിൽ നമ്മുടെ വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ഭക്ഷണവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നിരവധി ആയിരിക്കും നമുക്ക് ലഭിക്കുക,മുട്ട,മീൻ,ചെമ്മീൻ,മാംസങ്ങൾ ഒന്നും തന്നെ കഴിക്കാൻ പാടില്ല തുടങ്ങിയവ മേല്പറഞ്ഞ ഉപദേശങ്ങളിൽ ചിലത് മാത്രം ആണ്.എന്നാൽ ഇ ഉപദേശങ്ങളിൽ ഏതാകും ശെരി, ഭക്ഷണത്തിലൂടെ എങ്ങനെ കൊളസ്‌ട്രോൾ കൃത്യമായി കുറക്കാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ സഹായകം ആയ ഒരു പോസ്റ്റ് ആണ് ഇത്.ഈ പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്ന് നോക്കാം.

നമ്മുടെ നാട്ടിൽ കൊളസ്‌ട്രോൾ കൂടുതൽ ആയി എന്ന് പറഞ്ഞാൽ ആദ്യം സംശയായിക്കുന്നത് വെളിച്ചെണ്ണയായിരിക്കും.നമ്മുടെ മിക്കവാറും എല്ലാ ഭക്ഷണങ്ങളും പാകം ചെയ്യാൻ ഉപയോഗിക്കപ്പെടുന്ന വെളിച്ചെണ്ണ ആണ് ഇത്തരത്തിൽ കൊളസ്‌ട്രോൾ വർധിപ്പിക്കുന്നത് എന്ന വിശ്വാസം കാര്യമായി തന്നെ കൊണ്ട് നടക്കുന്നവർ നിരവധി ആണ്.എന്നാൽ ഇതിലെ വാസ്തവം എന്താണ് എന്ന് വെച്ചാൽ വെളിച്ചെണ്ണയിൽ സാച്ചുറേറ്റഡ് ആയ കൊഴുപ്പ് കൂടുതലായി ഉള്ളത്.എന്നാൽ മിതമായ അളവിൽ കഴിച്ചാൽ ശരീരത്തിന് വളരെ നല്ലതാണ് സാച്ചുറേറ്റഡ് കൊഴുപ്പ്.വെളിച്ചെണ്ണ കഴിക്കുന്നത് മൂലം ശരീരത്തിലെ കൊഴുപ്പുകൾ ആയ എച് ഡി എൽ,എൽ ഡി എൽ,എന്നിവ രണ്ടെണ്ണവും വർധിക്കും.

എന്നാൽ എച് ഡി എൽ കൊളസ്‌ട്രോൾ എന്നത് നല്ല കൊളസ്‌ട്രോൾ ആയത് കൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിച്ഛ് പാകം ചെയ്യപ്പെട്ട ഭക്ഷണം കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.വെളിച്ചെണ്ണ ഉപയോഗിക്കേണ്ട രീതിയും,കഴിക്കേണ്ടതും,ഒഴിവാക്കേണ്ടതും ആയ ഭക്ഷണങ്ങൾ എന്തൊക്കെ ആണ് എന്നും മനസിലാക്കാനുമായി താഴെ നൽകിയിരിക്കുന്ന വീഡിയോ ഡോക്റ്റർ പ്രസൂൺ സംസാരിക്കുന്നത് പൂർണമായും കാണുക,നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.

Leave a Reply