ജലദോഷപനിക്കും വൈറൽ പനിക്കുമിടയിൽ കൊറോണ പനിയെ സ്വയം എങ്ങനെ തിരിച്ചറിയാം.

ഒരിടവേളക്ക് ശേഷം 12 കൊറോണ വൈറസ് കേരളത്തിൽ റിപ്പോർട് ചെയ്തിരിക്കുകയാണ്.ഇത് വന്ന വഴി കഴിഞ്ഞ മാസം ഇറ്റലിയിലേ വെനീസിൽ നിന്നും ഖത്തറിലെ ദോഹയിൽ ഫലൈറ്റിൽ എത്തുകയും,ദോഹയിൽ അച്ഛനും അമ്മയ്മ് മകനും 3 മണിക്കൂർ വെയിറ്റ് ചെയ്യുകയും.അവിടെ നിന്നും കൊച്ചിയിലേക്ക് എത്തുകയുമാണ് ചെയ്തത്.സാധാരണ ഗതിയിൽ ഇറ്റലിയിൽ നിന്നും കേരളത്തിൽ എത്തുന്നവർ എയർപോർട്ടിൽ റിപ്പോർട് ചെയ്യണം എന്നാണ് നിയമം.എന്നാൽ ഖത്തറിൽ നിന്നും വന്നിട്ടുള്ള വിമാനം ആയതിനാൽ എയർപ്പോർട് ജീവനക്കാരും ശ്രദ്ധിക്കാൻ സാധ്യത കുറഞ്ഞത്.അവർ റിപ്പോർട്ട് ചെയ്യാതെ സ്വന്തം നാടായ റാന്നിയിലേക്കു പോകുകയും ആണ് ചെയ്തത്.അവിടെ ബന്ധു വീടുകളിൽ സന്ദർശനം നടത്തുകയുണ്ടായി.മാത്രമല്ല പുനലൂരും കൊല്ലത്തും കോട്ടയത്തും സന്ദർശനം നടത്തുകയുണ്ടായി.

അതിനു ശേഷം അവർക്കു ജലദോഷവും പനിയും ഉണ്ടായതിനാൽ റാന്നിയിൽ തന്നെ ഉള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി.പനിക്കുള്ള മരുന്ന് വാങ്ങുകയും ഡോക്‌ടറോടും മറ്റും ഇറ്റലിയിൽ നിന്നും വന്നു എന്ന കാര്യം മറച്ചു വെക്കുകയും ചെയ്തു.ശേഷം ഗവണ്മെന്റ് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർക്ക് വൈറസ് ബാധ ഉണ്ടായി എന്ന് സ്ഥിരീകരിക്കപ്പെട്ടതും.ഇപ്പോൾ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണ് ഇവർ.ഈ മൂന്ന് പേരെ കൂടാതെ വളരെ അടുത്ത് ഇടപഴകിയ 2 പേർക്ക് കൂടി ഇപ്പോൾ കൊറോണ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതുവരെയുള്ള റിപ്പോർട് പ്രകാരം ഇവർ 5 പേരുടെയും ആരോഗ്യനിലയിൽ ആശങ്കകൾ ഒന്നും തന്നെ ഇല്ല.

എന്നാൽ ഇതിൽ പതിയിരിക്കുന്ന അപകടം എന്തെന്നാൽ ഇവർ സഞ്ചരിച്ച വഴിയിൽ എല്ലാം ഉള്ള ആളുകളിലേക്ക്‌ ഒരു പക്ഷെ കൊറോണ പിടിപെടാനുള്ള സാധ്യത കൂടുതൽ ആണ്.എയര്പോര്ട്ടിലുള ഉള്ള കാലാവസ്ഥ തണുത്തതു ആയതിനാൽ ഈ അവസരത്തിൽ ആർക്കൊക്കെ അസുഖം നൽകി എന്ന് പറയാൻ സാധിക്കില്ല.അവിടെ നിന്നും കൊച്ചിയിൽ എത്തിയ വിമാനതിൽ 350 യാത്രക്കാർ ഉണ്ടായിരുന്നു.ഇവരിൽ ആർക്കൊക്കെ ഇത് ബാധിക്കപ്പെട്ടിട്ടുണ്ട് എന്നതും കണ്ടുപിടിക്കേണ്ടതുണ്ട്.ബാക്കി വിവരങ്ങൾ വീഡിയോ കണ്ട്‌ മനസിലാക്കു ക.ഈ അറിവ് ഇത്തരം നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം.

വീഡിയോ കാണാം