ഇത് വെള്ളംകുടിയ്ക്കാൻ പാടില്ലാത്ത സമയം …അങ്ങനെയും ഒരു സമയമോ???

ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്ന് തന്നെയാണ് ജലം എന്നുള്ളതിൽ ആർക്കും തർക്കമില്ല.നിർജലീകരണം പോലുള്ള പ്രശ്ങ്ങളിൽ നിന്നും രക്ഷ നേടാൻ വെള്ളം വളരെ അത്യാവശ്യമായ ഒരു ഘടകം തന്നെ ആണ്.വെള്ളം കുടി കുറയുന്നതു മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.വെള്ളം കുടി കൊണ്ട് മാത്രം മാറ്റാൻ കഴിയുന്നതും പ്രതിരോധിക്കാൻ കഴിയുന്നതുമായ നിരവധി രോഗങ്ങളും ഉണ്ട്.അത് പോലെ തന്നെ ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ചെയ്യേണ്ടുന്ന ഒരു കാര്യമാണ് ധാരാളം .വെള്ളം കുടിക്കുക എന്നത്.എന്നാൽ ഇതിനൊക്കെ ചില സമയങ്ങളും ചിട്ടകളും ഉണ്ട് ഇവ ശരിയായി പാലിക്കാതിരുന്നാൽ വിപരീത ഫലം ഉണ്ടാക്കനുള്ള സാധ്യത തീരെ കുറവല്ല.

അങ്ങനെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ ചിലതു എന്തൊക്കെ എന്ന് ചോദിച്ചാൽ ഉറങ്ങാൻ പോകുന്നതിന് തൊട്ടു മുൻപ് വെള്ളം കുടിക്കയാണെങ്കിൽ അത് വിപരീത ഫലം ഉണ്ടാകും എന്തെന്നാൽ ഉറക്കത്തിനിടയിൽ മൂത്രമൊഴിക്കാൻ ഇടക്കിടക്കു എഴുനേല്ക്കുന്നതു ആരോഗ്യകരമായ ഉറക്കത്തെ ബാധിക്കും.ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ശ്രമത്തെ ഇങ്ങനെ ചെയ്യുനനഹ്റു പ്രതികൂലമായി ബാധിക്കും.ശരീരത്തിന്റെ അമിത ഭാരം കുറയണമെങ്കിൽ ചയാപജയ പ്രഖ്‌അവർത്തനങ്ങൾ നന്നായി നടക്കണമെങ്കിൽ ഉറക്കം കൃത്യമായിരിക്കണം.പ്രായപൂർത്തിയായ ഒരാൾ ദിവസം ആരോഗ്യപരമായി 6 മണിക്കൂർ മുതൽ 8 മണിക്കൂർ കൃത്യമായി ഉറങ്ങിയിരിക്കണം.എങ്കിൽ മാത്രമേ ശരീര ഭാരം കുറക്കാൻ സാധിക്കുകയുള്ളു.

എന്നാൽ ഉറങ്ങാൻ പോകുനനത്തിനു തോട്ടു മുൻപുള്ള വെള്ളം കുടി ഉറക്കത്തെ തടസപ്പെടുത്തി ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും.5 മുതൽ 6 മണിക്കൂർ മാത്രം ഉറങ്ങുന്നതും,9 മണിക്കൂറും അതിൽ കൂടുതൽ ഉറങ്ങുന്നതും ശരീര ഭാരം കൂട്ടാൻ ഇടയാക്കാറുണ്ട്.എന്നാൽ 6 മുതൽ 8 മണിക്കൂർ ഉറങ്ങുന്നത് തീർച്ചയായും ആരോഗ്യപരമായ ഉറക്കമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.കൂടുതൽ വിവരങ്ങൾ വീഡിയോയോൾ ലഭ്യമാണ്

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു ഷെയർ ചെയ്തു അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം.

വീഡിയോ കാണാം