നിങ്ങളിൽ ഒളിച്ചിരിക്കുന്ന ഐശ്വര്യ റായിയെ കാണണോ ?

എല്ലായിടത്തും വളരെ എളുപ്പം കിട്ടുന്ന സാധനങ്ങളെ ഈ ബ്യൂട്ടിടിപ്സിന് ആവശ്യമുള്ളു.വീട്ടിൽ എന്നുമുണ്ടാകാറുള്ള പച്ച വെള്ളം,ഐസ് ക്യൂബ്, പശുവിൻ പാൽ ഇത്രയുമാണ് വേണ്ടത്. ബ്യൂട്ടിടിപ്സിനായി ആദ്യം ചെയ്യേണ്ടത് ഫ്രിജിൽ നിന്നും ഐസ് കട്ടകൾ എടുത്ത് പച്ച വെള്ളത്തിൽ ഇടുകഐസ് കട്ടകൾ ഇട്ട വെള്ളത്തിൽ വീഡിയോയിൽ കാണുന്ന വിധത്തിൽ മുഖം എല്ലാ സൈഡും മുക്കി വെള്ളത്തിൽ നനയ്ക്കുകയാണ് വേണ്ടത്.ഇങ്ങനെ പത്തു തവണ ചെയ്യുക ആണെങ്കിൽ മുഖം വെട്ടി തിളങ്ങും.

ഇപ്പോൾ കൊറോണ കാരണം ബ്യൂട്ടിപാർലർ സേവനം കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ മുഖത്തിന് ഫ്രഷ്‌നസ് കിട്ടാൻ ഇതിലും നല്ലൊരു മാർഗ്ഗം വേറെ ഇല്ല.ഇങ്ങനെ ഐസ് ഇട്ട വെള്ളത്തിൽ നനഞ്ഞ മുഖം നന്നായി തുടച്ചു കഴിഞ്ഞു അടുത്തതായി ചെയ്യേണ്ടത് പശുവിൻ പാൽ വീഡിയോയിൽ കാണുന്നത് പോലെ മുഖത്തു പുരട്ടുകയാണ്.പച്ച പാൽ ആണ് മുഖത്തു പുരട്ടേണ്ടത് ആവശ്യത്തിനു ഒന്നോ രണ്ടോ സ്പൂൺ പച്ച പാൽ പഞ്ഞിയിൽ മുക്കി മുഖത്തു നല്ലത്‌ പോലെ പുരട്ടുക ആണെങ്കിൽ മുഖം വെളുത്തു തുടുക്കും.

പശുവിൻ പാല് ഒരു മാസം തുടർച്ചയായി മുഖത്ത് പുരട്ടിയാൽ ഗുണമേറെയാണ് പശുവിൻ പാലിനൊപ്പം മഞ്ഞൾ പൊടി കൂടി ചേർക്കുന്നതും വളരെ നല്ലതാണ്. ലോക്ക് ഡൌൺ കാലത്തു നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ മുഖ സൗന്ദര്യ ടിപ്സ് ചെയ്തു നിങ്ങളും സൗന്ദര്യം വർധിപ്പിക്കു.ചെയ്യുന്ന രീതിയും മറ്റു വിവരങ്ങളും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply