ഓടുന്ന വാഹനത്തിനു പുറകെ പട്ടികൾ കുരച്ചു കൊണ്ട് വരുന്നതിന്റെ കാരണം

80 ശതമാനം ആളുകളും തെറ്റിക്കാൻ സാധ്യത ഉള്ള കുറച്ചു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ്.നിയമങ്ങൾ പാലിച്ചു മാത്രം കളിക്കുക.5 സെക്കന്റ് മാത്രമേ ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ അവസരം ഉണ്ടാകുള്ളൂ.അഞ്ചു സെക്കൻഡ് കൊണ്ട് ഉത്തരം പറയാൻ സാധിച്ചില്ല എങ്കി ലും ഉത്തരം ശെരിയാണോ എന്ന് ഉറപ്പു വരുത്താനും താഴെ ഉത്തരം നൽകിയിരിക്കുന്ന പാരഗ്രാഫ് നോക്കുക.

ചോദ്യം 1- വിമാനത്തിൽ നിന്നും പാരച്യൂട് പോലും ഇല്ലാതെ തള്ളിയിടപ്പെട്ട വ്യക്തി മരണത്തിൽ നിന്നും രക്ഷപെട്ടതിന്റെ കാരണം?? ചോദ്യം 2- am,pm എന്നവയുടെ പൂർണ രൂപം എന്ത് ? ചോദ്യം 3 -ഒരു ഓട്ട മത്സരത്തിൽ രണ്ടാമത് ഓടിക്കൊണ്ടിരിക്കുന്ന മത്സരാർത്ഥിയെ നിങ്ങൾ ഓവർടേക്ക് ചെയ്‌താൽ നിങ്ങളുടെ പൊസിഷൻ എന്ത്? ചോദ്യം 4- sir/ സർ എന്ന വാക്കിന്റെ പൂർണ രൂപം എന്താണ്? ചോദ്യം 5 -പട്ടികൾ ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ പുറകെ കുരച്ചു കൊണ്ട് ഓടി വരുന്നതിന്റെ കാരണം എന്താണ്?
ചോദ്യം 6-എന്തു കൊണ്ടാണ് വാഴപ്പഴത്തിനു കർവ് ഷേപ്പ് ലഭിക്കുന്നത്? ചോദ്യം7 – ലോകത്തു തലസ്ഥാനം ഇല്ലാത്ത രാജ്യം ഏതാണ്?

ഉത്തരം 1 റൺവെയിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ നിന്നുമാണ് ആ വ്യക്തിയെ തള്ളിയിടപ്പെട്ടത്.
ഉത്തരം 2- am പൂർണം രൂപം anti merdiem, pm പൂർണരൂപം post merdiem.അവ രണ്ടും ലാറ്റിൻ ഭാഷയിൽ നിന്നും ഉൾകൊണ്ട വാക്കുകൾ ആണ്. ഉത്തരം 3- രണ്ടാമത്തെ ആളെ ഓവർടെക്ക് ചെയ്‌താൽ നിങ്ങളുടെ പൊസിഷൻ രണ്ടാമതാകും. ഉത്തരം 4- “slave i remain”. ഉത്തരം 5 -പട്ടികൾ വാഹനത്തിന്റെ ടയറുകളിൽ മൂത്രമൊഴിക്കാറുണ്ട്.മൂത്രത്തിന്റെ മണം മൂലം ആണ് അവർ സ്ഥലവും സാഹചര്യവും സ്വന്തം ദേശവും തിരിച്ചറിയുന്നത്.മറ്റൊരു പട്ടിയുടെ മൂത്രത്തിന്റെ മണം വാഹനത്തതിന്റെ ടയറിലൂടെ അവർക്ക് കിട്ടുമ്പോൾ തങ്ങളെ ആക്രമിക്കാൻ മറ്റൊരു ദേശത്തെ പട്ടി വരുന്നതായി തോന്നുന്നതിനാലാണ് പട്ടികൾ ഇത്തരത്തിൽ ഓടി വരുന്നത്.

ഉത്തരം 6- ഭൂമിയിലേക്ക് വരുന്നതിനു പകരം സൂര്യപ്രകാശത്തിനു അനുസരിച്ചു വളരുന്നതാണ് വാഴപ്പഴത്തിന്റെ സ്വഭാവം.ഗുരുത്വാകര്ഷണത്തിനു എതിരെ വളരുന്ന രീതിയാണ് കൂടുതൽ പഴങ്ങൾക്കും ഉളളത്.ഇത്തരത്തിൽ വെളിച്ചത്തിനു നേരെ വളരുനന്ത്‌ മൂലം ആണ് വഴക്കു ശക്തി ഇളളഹ്റ്റ് വരുന്നതും താങ്ങു കൊടുക്കേണ്ടി വരുന്നതും.ഉത്തരം 7- നിങ്ങൾ കണ്ടു പിടിച്ചു പോസ്റ്റിന്റെ അടിയിൽ കമന്റ് ആയി ഇടാമോ?? മികച്ച ഒരു മത്സരം പ്രതീക്ഷിക്കുന്നു.ഇംഗ്ലീഷ് ഭാഷയിൽ ആണെങ്കിലും ലളിതമായ ഒരു വീഡിയോ ഇതുമായി ബന്ധപ്പെട്ടു ചുവടെ നൽകുന്നു.കൂടുതൽ മനസിലാക്കാനായി വീഡിയോ കാണാം.അഭിപ്രായങ്ങൾ അറിയിക്കുക