തിമിംഗലത്തെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം?

ലോകത്തെ ഏറ്റവും വലിയ ജീവി ആണ് തിമിംഗലം എന്നത് എല്ലാവര്ക്കും അറിയാം.എന്നാൽ കൂടുതൽ പേർക്കും തിമിംഗലത്തെ പറ്റി അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്.അവ എന്തൊക്കെ ആണ് എന്ന് നോക്കാം.നീല തിമിംഗലത്തിന്റെ നാക്കിനു ഒരു ആനയുടെ ഭാരം ഉണ്ടാകും എന്ന് അറിയാവുന്നവർ എത്ര പേരുണ്ടാകും.അത് പോലെ തന്നെ നീല തിമിംഗലത്തിന്റെ ലൈംഗിക അവയവത്തിനു മനുഷ്യന്റെ വലിപ്പം ഉണ്ടാകും.ഭൂമിയുടെ ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജേയ്‌വ് ആണ് നില തിമിംഗലം,മുൻകാലങ്ങളിലെ ഡൈനോസറുകൾ പോലും അതിനേക്കാൾ ചെറുതായിരുന്നു.

മുപ്പതു മീറ്റർ നീളം ഉണ്ടാകും ഒരു നില തിമിംഗലത്തിനു,അതായത് 4 വലിയ ബസുകൾ അടുത്തടുത്ത് നിർത്തിയിട്ടിരുന്നാൽ എത്ര കാണുമോ അത്രയും ഉണ്ടാകും,രണ്ടു ലക്ഷം കിലോ ഏകദേശ ഭാരം ആണ് നീലത്തിമിംഗലത്തിനു ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നത്.ഹൃദയമാകട്ടെ ഒരു വലിയ കാറിന്റെ വലിപ്പം കാണും,മാത്രമല്ല ആ ഹൃദയ ധമനികളിലൂടെ ഒരു മനുഷ്യന് സുഖമായി നീങ്ങാൻ ഉള്ള സ്ഥലവും ഉണ്ടാകും.ഇത്രയും കാര്യങ്ങളൊക്കെ ഒരുപക്ഷെ പലർക്കും അറിയാവുന്നത് തന്നെ ആണ്.എന്നാൽ ഇതല്ല നില തിമിംഗലത്തിന്റെ യഥാർത്ഥ രഹസ്യങ്ങൾ അവ എന്തൊക്കെ ആണ് എന്ന് നോക്കാം.

തിമിംഗലങ്ങൾക്ക് ചെകിളകൾ ഉണ്ടാകില്ല,മറ്റു മൽസ്യങ്ങൾ ചെകിളകൾ ഉപയോഗിച്ചാണ് ശ്വസിക്കുന്നത്,തലയുടെ മുകളിൽ മൂക്കുള്ള നീല തിമിംഗലങ്ങൾ ശ്വസിക്കുന്നത് അതേ മൂക്കിലൂടെ ആണ്.അതിനെ അറിയപ്പെടുന്നത് ബ്ലോ ഹോൾ എന്നാണ്.മാത്രമല്ല അന്തരീക്ഷ വായു ആണ് തിമിംഗലം ശ്വസിക്കുന്നത്,അതിനു വേണ്ടി ആണ് വെള്ളത്തിന്റെ മുകളിലേക്ക് തിമിംഗലം വരുന്നത്.മാത്രമല്ല കുഞ്ഞുങ്ങളെ പ്രസാവിച്ചു പാലൂട്ടി വളർത്തുന്ന ഒരു സസ്തനി ആണ് തിമിംഗലം എന്ന് ഒരു പക്ഷെ നിരവധി പേർക്ക് അറിവുണ്ടായിരിക്കാം.

ഇതിനെക്കാൾ അമ്പരപ്പിക്കുന്ന രഹസ്യങ്ങൾ ഇനിയുമുണ്ട്,അവ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക,അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ അറിയിക്കുക.മറ്റുള്ളവരിലേക്ക് എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.