ഗർഭാശയ മുഴകൾ ലക്ഷണങ്ങൾ എന്തൊക്കെ ? സർജറി ഇല്ലാതെ പൂർണമായി നീക്കം ചെയ്യാം

പലർക്കും പേടി ആണ് ശരീരത്തിൽ ഒരു മുഴ വന്നാൽ. പലപ്പോഴും അത്‌ കാൻസർ ആണോന്ന് ഉള്ള ഭയം ആണ് പലർക്കും. പ്രേത്യകിച്ചു ഗർഭശയത്തിൽ ഒരു മുഴ കണ്ടെത്തിയാൽ സ്ത്രീകൾക്ക് ഭയങ്കര പേടിയാണ്.ഫൈബ്രോയിട് മുഴകൾ എല്ലാം ക്യാൻസർ അല്ല. ആളുകൾക്ക് ഇടയിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ട്. ഇതിനെ കുറിച്ച് ഡോക്ടർ പറയുന്നത് ഇങ്ങനെ.

ഗർഭശയങ്ങളിൽ ഉണ്ടാകുന്ന മുഴകൾ ആണ് ഫൈബ്രോയ്ഡ് മുഴകൾ.ക്യാൻസർ അല്ലാത്ത മുഴകളെ ആണ് പൊതുവെ ഫൈബ്രോയ്ഡ് മുഴകൾ എന്ന് പറയുന്നത്.ഇത് കാരണം ആർത്തവ സമയത്ത് കൂടുതൽ ബ്ലീഡിങ് ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്.ആർത്തവ സമയത്ത് വയറു വേദന ഉണ്ടാകാനും ഇത് കാരണം ആണ്.മൂത്ര തടസം ഉണ്ടാകാനും ഇത് കാരണം ആണ്.

മലബന്ധം ഉണ്ടാകാറുണ്ട്. അതിനൊപ്പം പുറം വേദനയും ഇതിന്റെ ഒരു ലക്ഷണം ആണ്.കാൽകടച്ചിലും ഇതിന്റെ ലക്ഷണം ആണ്.ചിക്കത്സ ആരംഭികുമ്പോൾ ആദ്യം മരുന്ന് ആണ് ഡോക്ടർ നിർദ്ദേശിക്കുന്നത്.മരുന്ന് കൊണ്ട് മാറുന്ന അവസ്ഥ അല്ല എങ്കിൽ മാത്രം ആണ് ഒപ്പറേഷൻ എന്ന അവസ്ഥയിലേക്ക് പോകുന്നത്.

ഒപ്പറേഷൻ അല്ലാതെ ഇപ്പോൾ ഇതിന് ഒരു സംവിധാനം ഉണ്ട്.ufe ട്രീറ്റ്മെന്റ്റ് എന്നാണ് ഇത് പറയുന്നത്. ട്യൂബ് ഉപയോഗിച്ച് ഉള്ള ഒരു ചികിത്സ രീതി ആണ് ഇത്. ഫൈബ്രോയിഡിന്റെ രക്തയോട്ടം നിർത്തി അതിനെ ചുരുങ്ങിപിക്കുന്ന ഒരു അവസ്ഥയിൽ എത്തിക്കുന്ന അവസ്ഥ ആണ് ഇത്. 40 കഴിഞ്ഞ സ്ത്രീകളിൽ ആണ് കണ്ടു വരുന്നത്.ഈ ചികിത്സയെ കുറിച്ച് വിശദമായി ഡോക്ടർ തഹസീലിന് പറയുന്നത് കേൾകാം.

Leave a Reply