ഇനി സൗജന്യ കിറ്റ് വിദ്യാർത്ഥികൾക്ക്

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിരവധി സർക്കാർ ആനുകൂല്യങ്ങൾ ആയിരുന്നു ലഭിച്ചത്.അതിൽ ഏറ്റവും ഉപകാരപദമായത് ഏതു എന്ന് ചോദിച്ചാൽ സൗജന്യ കിറ്റ് എന്നാകും നല്ലൊരു ശതമാനം ആളുകളൂം മറുപടി പറയുക.അതിജീവന കിറ്റ് എന്ന പേരിൽ സർക്കാർ റേഷൻ കടകൾ മുഖേന നൽകിയ കിറ്റുകൾക്ക് പുറകെ ഇപ്പോൾ വിദ്യാത്ഥികൾക്കായി സൗജന്യ കിറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.ഏകദേശം 420 രൂപയോളം വില വരുന്ന കിറ്റുകൾ ആറ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്,സർക്കാർ സ്‌കൂളുകൾ,സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്ക് ആണ് നിലവിൽ കിറ്റ് ലഭിക്കുക.

ഒന്ന് മുതൽ എട്ട് വരെ ക്ലസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആണ് നിലവിൽ കിറ്റ് ലഭിക്കുന്നത്.ഏകദേശം 81 കോടിയോള രൂപ ഇതിനൊടകം തന്നെ വിദ്യാർത്തടികൾക്ക് ഉള്ള കിറ്റ് വിതരണത്തിനായി സർക്കാർ വകയിരിത്തിയിരിക്കുകയാണ്.കൂടാതെ കിറ്റ് വിതരണം നടത്തുന്ന സപ്പ്ളൈക്കോ 10 ശതമാനം സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂളുകളിൽ എത്തിക്കുന്ന കൂപ്പണുകളാ രക്ഷിതാക്കൾ കൈപ്പറ്റിയ ശേഷം സപ്പ്ലൈകൊ സ്റ്റോറുകളിൽ നിന്നും കിറ്റ് കൈപ്പറ്റുന്ന രീതി തീരുമാനിച്ചരുന്നു എങ്കിലും സ്‌കൂളുകളിൽ നേരിട്ട് കിറ്റ് വിതരണം ആകും ഉണ്ടാകുക എന്ന് അറിയുന്നുണ്ട്.അതിനെ കുറിച്ചുള്ള തീരുമാനം വരും ദിവസങ്ങളിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുനന്ത്.

ഒന്ന് മുതൽ നാലു വരെ ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു 350 രൂപ വില വരുന്ന കിറ്റുകളും അപ്പർ പ്രൈമറി ക്‌ളാസുകളിൽ വിദ്യാര്തികൾക് 420 രൂപ കിട്ടുമായിരിക്കും ലഭിക്കുക.ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരില്ക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യൂ

Leave a Reply