ഇത് കുടിച്ചാൽ പിന്നെ ഗ്യാസിനോട് ബൈ ബൈ

ഗ്യാസ് മൂലം ഉള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ നിരവധി ആണ്.കൂടാതെ ഗ്യാസിനോട് അനുബന്ധമായി തലവേദനയും ചിലർക്ക്കെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.ഇത്തരം പ്രശനങ്ങളെ വീട്ടിൽ തന്നെ നേരിടാൻ കഴിയുന്ന ഉഗ്രൻ ഒരു പരിഹാരത്തെ പറ്റി ആണ് ഇവിടെ പറയുന്നത്.കസിനെ ജീവിതത്തിൽ നിന്നും തുരത്താനായി ഒരു പാനീയം വീട്ടി തയാറാക്കേണ്ടതുണ്ട്.വീട്ടിൽ സ്വന്തമായി തന്നെ എല്ലാവര്ക്കും ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് ഈ പാനീയം തയാറാക്കൽ.കേവലം മൂന്നു സാധനങ്ങൾ ഉണ്ടെങ്കിൽ വളരെ ലളിതമായി ഈ പാനീയം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

വെളുത്തുള്ളി ജീരക കഷായം എന്നാണ് ഇത് അറിയപ്പെടുന്നത്.വെളുത്തിള്ളി,കറി ജീരകം(നല്ല ജീരകം),ഉപ്പ്,എന്നീ മൂന്ന് കൂട്ടുകൾ മാത്രമാണ് വെളുതുള്ളി ജീരക കഷായം തയാറാക്കാൻ ആവശ്യം ഉള്ളത്.തയാറാക്കുന്ന വിധം സാധരണ ഭക്ഷണം പാകം ചെയ്യാൻ ചെയ്യുന്നത് പോലെ സ്റ്റവ് ഓൺ ആക്കി പാൻ അടുപ്പിൽ വെച്ച ശേഷം 6 അല്ലി വെളുത്തുള്ളി ഇടത്തരം വലിപ്പം ഉള്ളത് അരിഞ്ഞെടുത്തതോ അല്ലെങ്കിൽ ചതച്ച് എടുത്തോ ചൂടായ പാനിലേക്ക് ഇട്ടു കൊടുക്കുക.(ശ്രദ്ധിക്കേണ്ട കാര്യം പാൻ ചൂടായാൽ തീ കുറക്കുക).ശേഷം വെളുത്തുള്ളി ഒന്നു വഴറ്റുക.

വഴറ്റിയ ശേഷം പാനിലേക്ക് രണ്ട് സ്പൂൺ നല്ല ജീരകം അഥവാ കറി ജീരകം ഇട്ട് കൊടുക്കുക.ശേഷം വെളുത്തുള്ളിയും ജീരകവും ചേർത്ത് നന്നായി വഴറ്റുക.ജീരകം മൂത്ത് പൊട്ടുന്നത് വരെ വഴറ്റിയ ശേഷം അതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ ആയുർവേദ ഡോക്റ്റർ ആയ D r Resmi യുടെ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.ഡോക്റ്ററുടെ വീഡിയോയിൽ നിന്നും ലഭിച്ച വിവരങ്ങളാൽ തയാറാക്കിയ കുറിപ്പ് ആണ് മുകളിൽ നിങ്ങൾ വായിച്ചത്.കഷായം കുടിക്കേണ്ട രീതി,തയാറാക്കുന്ന വിധം എന്നിവ ചുവടെ ഉള്ള വീഡിയോയിൽ ലഭ്യമാണ്

Leave a Reply