ഈ ഒരു സാധനം മാത്രം മതി,കൊതുകുകൾ കൂട്ടത്തോടെ ചാവും

കൊതുകു ശല്യം ചെറിയൊരു പ്രശ്നമായി തള്ളിക്കളയാൻ സാധിക്കുന്ന ഒരു കാര്യമല്ല.ഒരുപാടു വഴികളൊക്കെ പരീക്ഷിച്ചു അവസാനം കെമിക്കലുകളിൽ അഭയം പ്രാപിക്കലാണ് സാധരണ നമ്മൾ കണ്ടിട്ടുള്ളത്.എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കൊതുകിനെ തുരത്താൻ ഉള്ള ഒരു ഉഗ്രൻ വിദ്യയെ പറ്റി ആണ് ഇവിടെ പറയുന്നത്.യാതൊരു പാർശ്വഫലനങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്ന് നോക്കാം.കൊതുകിനെ ഓടിക്കാൻ മാത്രമല്ല മറ്റു അസുഖങ്ങളെ പ്രതിരോധിക്കാനും,വീടും മുറിയും ഒക്കെ സുഗന്ധം കൊണ്ട് നിറക്കാനും ഒക്കെ വളരെ അധികം സഹായിക്കുന്ന ഒരു ഉഗ്രൻ വഴി ആണ് ഇത്.

അതിനായി ഒരു മൺചിരാത് എടുക്കുക,അതിലേക്കു ഇടേണ്ട വസ്തുക്കൾ ആദ്യം തന്നെ മറ്റൊരു പാത്രത്തിൽ തയാറാക്കേണ്ടതുണ്ട്.ഒരു പാത്രത്തിൽ അത്യാവശ്യം വലിപ്പം ഉള്ളതാണെങ്കിലും രണ്ടു അല്ലി വെളുതുളി ചതച്ചു എടുക്കുക.ഒരു റ്റിസ്പൂൺ അയമോദകം അതിലേക്കു ചേർത്ത് കൊടുക്കുക.ശേഷം അതിലേക്കു ഒരു റ്റി സ്പൂണിൽ നിന്നും കുറച്ചു മാത്രം നെയ്യ് ചേർക്കുക.അതിന് ശേഷം അതിലേക്കു അൽപ്പം കർപ്പൂരം പൊടിച്ചു ഇട്ടു കൊടുക്കുക.ശേഷം ഇവയെല്ലാം നന്നായി ഒന്ന് മിക്സ് ചെയ്തു എടുക്കുക.ഇത്തരത്തിൽ തയാറാക്കിയ ഈ മിശ്രിതം നേരത്തെ എടുത്ത മൺചിരാത്തിലേക്ക് മാറ്റുക.

കൊതുകിനെ ഓടിക്കാൻ തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നറിയാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം പ്രശ്ങ്ങൾ നേരിടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു എത്താനായി ഇത് ഷെയർ ചെയ്യു.അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.