സൗന്ദര്യ വർദ്ധനയ്ക്ക് ഒരു മാന്ത്രിക ജ്യൂസ് തയ്യാറാക്കാം.

സൗന്ദര്യം എന്ന് പറയുന്നത് ഏതൊരാളും ഇഷ്ട്ടപെടുന്ന ഒന്നാണ്. അതിനുവേണ്ടി എത്ര സമയം ചിലവഴിക്കാനും നമ്മൾ ഒരുക്കം ആണ്. അതോടൊപ്പം തന്നെ അതിന് വേണ്ടി എത്ര കാശ് മുടക്കാനും ചിലർ മടി കാണിക്കില്ല. തിളങ്ങുന്ന ചർമ്മം ലഭിക്കുക എന്ന് പറഞ്ഞാൽ അത്‌ നൽകുന്ന സന്തോഷം ചെറുത് അല്ല.അത്‌ ഇഷ്ട്ടം അല്ലാത്ത ആരേലും ഉണ്ടാകുമോ?

ഒരിക്കലും ഉണ്ടാകില്ല എന്ന് തന്നെ ആയിരിക്കും ലഭിക്കുന്ന മറുപടി. മുഖ സൗന്ദര്യം വർധിപ്പിക്കാൻ കൂടുതലും ആളുകൾ ആശ്രയിക്കുന്നത് വിപണിയിൽ ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ തന്നെ ആയിരിക്കും. ഇത് ഗുണതത്തേക്കാൾ ഏറെ പലപ്പോഴും ദോഷം ആണ് ഉണ്ടാകുന്നത്. വലിയ വില കൊടുത്തു വാങ്ങുന്ന പല സാധനങ്ങളും നിരവധി കെമിക്കൽ വസ്തുക്കൾ അടങ്ങിയത് ആയിരിക്കും.ഇത് നമ്മുടെ ശരീരത്തെ വളരെ മോശം ആയ രീതിയിൽ ബാധിക്കാൻ നല്ല സാധ്യത ഉണ്ട്.

തുടർച്ച ആയി ഇത് ഉപയോഗിക്കുക വഴി നിരവധി ആരോഗ്യ പ്രേശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ട്. സ്വാഭാവികമായ നിറവും തിളക്കവും ഒക്കെ നഷ്ടം ആകാനുള്ള സാധ്യതയും ഇതിന് കൂടുതൽ ആണ്. അതിനോട് ഒപ്പം തന്നെ ഈ വസ്തുക്കൾ ഉപയോഗിക്കാതെ ഇരുന്നാൽ അപ്പോൾ തന്നെ നമ്മുടെ സ്വാഭാവിക നിറം നഷ്ടം ആകാനുള്ള അവസരവും ചെറുതല്ല.എന്നാൽ ഒരുപാട് കാശ് ഒന്നും ഉപയോഗിക്കാതെ ചർമ്മ സൗന്ദര്യം കൂട്ടാം എന്നാണ് ഡോക്ടർ ദിവ്യ പറയുന്നത്. ഒരു മാജിക്കൽ ഡ്രിങ്ക് മാത്രം ആണ് ഇതിന് ആവിശ്യം എന്നാണ് ഡോക്ടർ പറയുന്നത്.

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ സാധനങ്ങൾ മാത്രം മതി ഈ ജ്യൂസിനു എന്നാണ് ഡോക്ടർ പറയുന്നത്. ഇത് കൃത്യമായ അളവിൽ ഒരു പ്രേത്യക സമയത്ത് കഴിച്ചാൽ ചർമ്മം തിളങ്ങാൻ മറ്റൊന്നും ആവിശ്യം ഇല്ല. സ്വാഭാവികം ആയി ലഭിക്കുന്ന തിളക്കം ആണ് ഇത്. ആരോഗ്യപ്രേശ്നങ്ങൾ ഇല്ല എന്ന് മാത്രം അല്ല ശരീരരത്തിനു നല്ലതും ആണ് ഇവ.ഒരു തരത്തിലും ശരീരത്തിന് ദോഷം ഇത് കൊണ്ട് ഇല്ല. വിശദമായ വിവരങ്ങൾക് ഡോക്ടർ ദിവ്യയുടെ വീഡിയോ കാണാം..

Leave a Reply