ഈ ഒറ്റ സ്പൂൺ എണ്ണ ആയുസ് മുഴുവൻ വെളുത്ത മുടിയെ കറുപ്പാക്കി വെക്കും

വളരെ അധികം ആളുകളെ അലട്ടുന്ന പ്രശം ആണ് ചെറുപ്പത്തിലേ ഉള്ള മുടി നരയും മുടിയുടെ ആരോഗ്യം ഇല്ലാതിരിക്കുക എന്നതും.ഇന്ന് ചെറുപ്പത്തിലേ നിരവധി ആളുകളുടെ മുടി നരക്കാറുണ്ട്.പലരും കെമിക്കൽ ഡൈ ഉപയോഗിച്ച് ഈ പ്രശ്നത്തെ മറികടക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ ചിലരിലെങ്കിലും ഇത് പല പാര്ശ്വഫലവും സൃഷ്ടിക്കാറുണ്ട് താനും.

പണ്ട് പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന മുടി നരക്കൽ ഇന്ന് പ്രായ ഭേതമന്യേ കൊച്ചു കുട്ടികളെ പോലും ബാധിച്ചു തുടങ്ങിയിരിക്കുന്നു.അകാലനര എന്ന പ്രശനം ഒഴിവാക്കാൻ വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക എന്നതാണ്.ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് നരച്ച മുടി പതിയെ കറുക്കാനും മുടിയുടെ ആരോഗ്യം ഉണ്ടായി നന്നായി വളരാനും സഹായിക്കുന്ന ഒരു എണ്ണ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ഇതിനായി 250 എം എൽ വെളിച്ചെണ്ണ ഉപയോഗിച്ചു ഉണ്ടാക്കുന്ന കൂട്ടിന്റെ ചേരുവകകൾ ആണ് പരിചയപ്പെടുത്തുന്നത്.ആദ്യമായി ഒരു ചട്ടി ചെറിയ തീയിൽ ചൂടാക്കിയ ശേഷം അതിലേക്കു പാക്കറ്റ് എന്ന ആട്ടിയ ശുദ്ധമായ എണ്ണ വേണം ഇതിനായി ഉപയോഗിക്കാൻ.എന്ന നന്നായി ചൂടായി വന്നതിനു ശേഷം 2 സ്പൂൺ ഉലുവ പൊടിച്ചത് ചെഹ് കൊടുക്കുക.ഉലുവയിൽ നിക്കോട്ടിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഇത് വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കും.അതുപോലെ താനെ ഉലുവയിൽ അടങ്ങിയിരിക്കുന്ന ലെസിതിന് എന്ന ഘടകം ഹെയർ ഫോളിക്കിൾസ് ശക്തിയുള്ളതാക്കാൻ സഹായിക്കുന്നുണ്ട് അടുത്തപോലെ തന്നെ ഇതിലെ പൊട്ടാസിയം മുടി നരക്കുന്നത് തടയാൻ സഹായിക്കുന്നു.ശേഷം ഇതിലേക്ക് 2 സ്പൂൺ കരിജീരകം പൊടിച്ചതു ചേർത്ത് കൊടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യം തീ എപ്പോഴും ലോ ആക്കി തന്നെ വെച്ച് വേണം ഇങ്ങനെ ചെയ്യാൻ.മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുകയും വേണം.മുടികോശങ്ങളിൽ ഉള്ള ബ്ലാക് പിഗ്മെന്റ്സ് കുറയുമ്പോഴോ പ്രവർത്തിക്കാതെ വരുമ്പോഴോ ആണ് മുടി നരക്കുന്നത്‌ .. ഈ പ്രശാന്തിൽ നിന്നൊക്കെ പരിഹബാരം നേടാൻ സഹായിക്കുന്ന ഇ എണ്ണയെ പാട്ടി കൊടുത്താൽ അറിയാൻ ഈ വീഡിയോ കാണുക.

വീഡിയോ കാണാം