5000 രൂപയുടെ വണ്ടി കഴുകുന്ന പമ്പ് 50 രൂപയ്ക്കു തയാറാക്കാം

വാഹനം വൃത്തിയായി സൂക്ഷിക്കണം എന്ന ആഗ്രഹം ഉള്ളവരാണ് വാഹനപ്രേമികൾ ആയിട്ടുള്ള എല്ലാവരും.അതിനായി നിരവധി ഉപകരണങ്ങൾ വാഹനം വൃത്തി ആക്കാനും കഴുകാനും ഒക്കെ വാങ്ങി സൂക്ഷിക്കുന്നവരും നിരവധി ആണ്. അത്തരത്തിൽ ഉള്ള ഒന്നാണ് വാഹനം കഴുകാൻ ഉപയോഗിക്കുന്ന പമ്പ്.പല വേഗതയിലും ശക്തിയിലും ഒക്കെ വെള്ളം പമ്പു ചെയ്യാൻ കഴിയുന്ന മെഷീൻ വലിയ വില കൊടുത്താണ് പലരും വാങ്ങാറുള്ളത്.5000 രൂപയോളം വില വരുന്ന ഇത്തരതിലുള്ള പമ്പ് ചെറിയ തുകയിൽ വീട്ടിൽ നിർമിക്കാൻ സാധിച്ചാൽ അതൊരു ചെറിയ നേട്ടമല്ല.

ഇത്തരത്തിൽ പമ്പ് തയാറാക്കാനായി ആവശ്യമുള്ള വസ്തുക്കൾ മുക്കാൽ ഇഞ്ചിന്റെ പി വി സി എൽബോ 6 എണ്ണം.മുക്കാൽ ഇഞ്ച് പി വി സി റ്റി 4 എണ്ണം,വീഡിയോയിൽ കാണുന്ന തരാം ക്ലിപ്പ് രണ്ടെണ്ണം,പേന ഒരെണ്ണം,പൈപ്പ് ബോണ്ട്,രണ്ടു പ്ലാസ്റ്റിക് കുപ്പികൾ,5 അടി നീളം ഉള്ള പി വി സി പൈപ്പ്, എന്നിവയാണ്.അതിനായി പി വി സി പൈപ്പ് 15 സെന്റിമീറ്റർ വീതമുള്ള 6 എണ്ണമായും,10 സെന്റിമീറ്റർ ഉള്ള രണ്ടെണ്ണമാണ്,5 സെന്റിമീറ്റർ ഉള്ള രണ്ടെണ്ണമായും മുറിക്കുക.ശേഷം 15 സെന്റിമീറ്റർ രണ്ടെണ്ണം പൈപ്പ് സോൾവെന്റ് ഉപയോഗിച്ച് എൽബോയുടെ രണ്ടു വശത്തുമായി ഒട്ടിച്ചു ചേർക്കുക.

ശേഷം ടി യുടെ താഴ്ഭാഗം തീ ഉപയോഗിച്ച് എടുത്തു വെച്ചിരിക്കുന്ന കുപ്പി കയറുന്ന രീതിയിൽ സൈസ് ആക്കി എടുക്കുക.തുടർന്ന് എന്നതാണ് ചെയ്യേണ്ടത് എന്ന് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കെത്താനായി ഷെയർ ചെയ്യുക.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ മറക്കല്ലേ?