അയ്യപ്പനും കോശിയിലെ ചെസ്റ്റ് ലോക്ക് എങ്ങനെ അഴിക്കാം ??

ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.പ്രിത്വിരാജ് ബിജുമേനോൻ തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്ന സിനമ സംവിധാനം ചെയ്തിരിക്കുന്നത് സച്ചി ആണ്.വളരെ മികച്ച സിനിമയുടെ ഏറ്റവും ആകർഷകമായി തോനുന്നതു ചിത്രത്തിലെ സംഘട്ടങ്ങൾ ആണ്.ഓരോ സീനും മറ്റൊന്നിനെ കാൾ മികച്ചവയാണ്.എന്നാൽ കാഴ്‍ചക്കാരെ ആകർഷിക്കുന്ന മറ്റൊന്നുണ്ട് ഈ സിനിമയിൽ ഉണ്ട് .കണ്ടവർക്കെലാം അറിയാം മുണ്ടൂർ മാടനന്റെ പിടി.അഥവാ ചെസ്റ്റ് ലോക്ക്.

അത് കണ്ടതിനു ശേഷം നിരവധി ആളുകൾ ആലോചിച്ച ഒന്നാണ് മുണ്ടൂർ മാടന്റെ പിടി അഥവാ ചെസ്റ്റ് ലോക്ക്.ഇത് എങ്ങനെ ഇടാൻ പഠിക്കാം ഇനി ആരെങ്കിലും ഇട്ടാൽ എങ്ങനെ അഴിക്കാം എന്നൊയ്‌ക്കെ ആലോചിച്ചവർ നിരവധിയാണ്.അത്തരം നിരവധി സംശയങ്ങൾ അലട്ടിയിരുന്നവർക്കുള്ള ഉത്തരം ആണ് താഴെ നൽകിയിരിക്കുന്ന വീഡിയോ.വിവരണം അനുസരിച്ചു ഇതിന്റെ ടെക്ക്നിക് അറിഞ്ഞാൽ വളരെ എളുപ്പം എന്നാണ് ഇവരുടെ അഭിപ്രായം.

ശ്വാസകോശത്തിന്റെ ഭാഗത്താണ് കൈ ഉപയോഗിച്ച് ഇത്തരത്തിൽ പിടി മുറുക്കുന്നതു.ഈ സമയത്തു ശ്വാസം മുട്ട് അനുഭവപ്പെടുമ്പോഴാണ് പ്രധാനമായും ഈ ചെസ്റ്റ് ലോക്ക് എതിരാളിയെ തളർത്തുന്നത്.എന്നാല ഈ പ്രശ്നത്തിൽ നിന്നും രക്ഷ നേടാൻ വല്ല എളുപ്പത്തിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ഒരു വിദ്യ ആണ് താഴെ വീഡിയോയിൽ പറയുന്നതു.കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ വീഡിയോ കാണാം.ഇത്തരങ്ങൾ അറിവുകൾ ഇഷ്ട്ടപ്പെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാം.