നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ?? ഈ കോഡ് ഡയൽ ചെയ്തു നോക്കു

മറ്റൊരാളുടെ കോളുകൾ എങ്ങനെ കേൾക്കാം അല്ലെങ്കിൽ അവർ എന്താണ് സംസാരിക്കുന്നതു എന്ന് മനസിലാക്കാം.മാത്രമല്ല ആരെയൊക്കെ വിളിക്കുന്നു എത്രയൊക്കെ സമയം സംസാരിക്കുന്നു എന്നുമൊക്കെ എങ്ങനെ മനസിലാക്കാൻ സാധിക്കും എന്ന് അന്വേഷിച്ചു നടക്കുന്നവർ നിരവധി ആണ്.ഇത്തരത്തിൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് എങ്ങനെ മനസിലാക്കാം എന്നാണ് ഇവിടെ പറയുന്നത്.കൂടുതലും വൈറസുകളുടെ സഹായത്തോടെ ആണ് ഫോൺ ഹാക്ക് ചെയ്യുന്നത്.മാത്രമല്ല കാൾ ഫോർവേഡിങ്,മാൽവെയറുകൾ തുടങ്ങിയവ ഒക്കെ ഉപയോഗിച്ച് ഇത്തരത്തിൽ ഫോൺ ഹാക്ക്
ചെയ്യാറുണ്ട്.ഇത്തരത്തിൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് എങ്ങനെ തിരിച്ചറിയാം.

ഇതിനായി 5 കോഡുകൾ ആണ് ഉപയോഗിക്കുന്നത്.ഫോണിൽ ഇത് ഡയല് ചെയ്തു നോക്കി മനസിലാക്കാൻ സാധിക്കുന്ന കോഡുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.ഇന്റർനാഷണൽ മൊബൈൽ എക്യുപ്പ്മെന്റ് ഐഡൻറിറ്റി അഥവാ imei എല്ലാ ഫോണുകളിലും ഉള്ള ഒന്നാണ്.നമ്മുടെ മൊബൈൽ ഫോണിൽ നിന്നും ഏതെങ്കിലും കോളുകൾ ഫോവേഡ്ഡ് ചെയ്യപ്പെട്ടോ എന്ന് മനസിലാക്കാനായി *#21# എന്ന് ഡയല് ചെയ്യുക അപ്പോൾ കാൾ ഫോർവേഡ് ചെയ്യപ്പെട്ടോ എന്ന് ഇത് ഡയൽ ചെയ്യുന്ന്തിലൂടെ മനസിലാക്കാം.

ഇനി അഥവാ കാൾ ഫോർവേഡ് ചെയ്തിട്ടുണ്ട് എങ്കിൽ അത് ഏതു നമ്പറിലേക്കാണ് എന്ന് മനസിലാക്കാനായി മറ്റൊരു കോഡ് ഡയൽ ചെയ്തു നോക്കി മനസിലാക്കാൻ സാധിക്കും.അതിനായി *#62# എന്ന കോഡ് ടയൽ ചെയ്തു നോക്കുക.ഈ അവസരത്തിൽ ഏതെങ്കിലും കാൾ ഫോർവേഡ് ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിൽ അത് നമ്പർ സഹിതം മനസിലാക്കാൻ സാധിക്കും.തുടർന്നുള്ള കോഡുകളെ പറ്റിയും,എന്താണ് ചെയ്യേണ്ടത് എന്നും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം പ്രശ്ങ്ങളിൽ നിന്നും നിങ്ങളുടെ പ്രിയപ്പെട്ടവരെ കൂടി രക്ഷിക്കാൻ ഇത് ഷെയർ ചെയ്യൂ.