ഏതു കടുത്ത നടുവേദനയും മാറാൻ ഇ ഒരു കാര്യം ചെയ്‌താൽ മതി

ഇന്ന് പ്രായഭേദമന്യേ നിരവധി ആളുകൾ നേരിടുന്ന പ്രശ്നം ആണ് നടുവേദന.നിരവധി കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ നടുവേദന വരാം.ഭാരം എടുക്കുന്നത് മൂലമോ,അല്ലെങ്കിൽ പെട്ടെന്നു ഉള്ള ചലനങ്ങൾ മൂലമോ,നാടുവിന്റെ ഭാഗത്തുള്ള മസിലുകളും നട്ടെല്ലിന് ചുറ്റുമുള്ള ലിഗ്മെന്റ്സ് നും ആഘാതം ഏൽക്കുന്നതാണ് നടുവേദനക്കുള്ള പ്രധാന കാരണം.ഇന്ന് സാധാരണ രോഗത്തെ പോലെയാണ് നടുവേദന ആളുകൾ കാണുന്നത്.കാരണം അത്രമേൽ നടുവേദന രോഗികളുടെ എണ്ണം ഇന്ന് വർധിച്ചിരിക്കുകയാണ്.

മണിക്കൂറുകളോളം ജോലി ഇരുന്നു ചെയ്യുന്നവരിലും,മാനസിക സമമർദ്ധം ഉള്ളവരിലും,വാതം ഉളവരിലൊക്കെയും ഇത്തരത്തിൽ നടുവേദന കണ്ടുവരുന്നുണ്ട്.പ്രധാനമായും വ്യായാമ മുറകളുടെ കുറവും നടുവേദനയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മാത്രമല്ല,ആർത്രൈറ്റിസ്,ഓസ്റ്റിയോപൊറോസിസ് ,എല്ലുകളിലുള്ള പ്രശനങ്ങൾ ഒക്കെയും നടുവേദനയുടെ മറ്റു കാരണങ്ങൾ ആണ്.ഇത്തരത്തിൽ നടുവേദന കൊണ്ട് മടുത്തവർ നിരവധി ആയിരിക്കും.

ഒരുപാടു മരുന്നുകൾ ഒക്കെ പരീക്ഷച്ചു നടുവേദനയോടു തോറ്റവരാകും കൂടുതൽ പേരും.കൂടുതൽ നേരം ഇരിക്കുന്നത് മൂലവും,വ്യായാമക്കുറവും കൊണ്ടൊക്കെ മൂലമുള്ള നടുവേദന ആണ് നിങ്ങൾക്കുള്ളത് എങ്കിൽ ആ നാടുവേദനയിൽ നിന്നും രക്ഷ നേടാൻ ചില വഴികളുണ്ട്.മേല്പറഞ്ഞ രീതിയിൽ ഉള്ള നടുവേദനക്കു ചില വ്യായാമ മുറകൾ കൊണ്ട് പരിഹാരം നേടാൻ സാധിക്കും.നടുവേദനയിൽ നിന്നും രക്ഷ വ്യായാമ മുറകൾ കുറിച്ച് അറിയാൻ വേദനി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം.

വീഡിയോ കാണാം