തലചൊറിച്ചിൽ ഇനി ഓർമയിൽ പോലും ശല്യം ചെയ്യില്ല ഈ കാര്യം ചെയ്‌താൽ

നല്ലൊരു ശതമാനം ആളുകൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് തലചൊറിച്ചിൽ. ശുചിത്വക്കുവ്, ചർമത്തിന്റെ ആരോഗ്യക്കുറവ് എന്നിവയാണ് ഇ പ്രശ്നത്തിന്റെ പ്രധാന കാരണം.ചൊറിച്ചിലിന്റെ ലക്ഷണങ്ങൾ ചർമത്തിലെ അണുബാധ, ചുവപ്പ് നിറം എന്നിവയാണ്.ചൊറിച്ചിലും അസ്വസ്ഥതയും കുറയ്ക്കാനായി പതിവായി കേശസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും മുടി ഇടയ്ക്കിടെ കഴുകുകയും ചെയ്യുന്നത് സഹായകം ആണ് .

വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചികിത്സാരീതികൾ ചൊറിച്ചിലിന് പരിഹാരം കാണാൻ സാധിക്കും.. ദൂഷ്യവശങ്ങൾ ഒന്നും തന്നെ ഉണ്ടാകുകയില്ല എന്നതാണ് ഇതിന്റെ ഒരു ഗുണഫലം. തലചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്ന വഴികൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

ചൊറിച്ചിൽ മാറ്റാനായി ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവ തലയിൽ ഉപയോഗിക്കാവുന്നതാണ്.ഒലിവു ഓയിലും,ബദാം ഓയിലും,തുല്യ അളവിൽ എടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ കട്ടികൂടാൻ സഹായിക്കും.ഫലപ്രദമായി തലയിലെ ചൊറിച്ചിൽ മാറ്റാൻ മറ്റൊരു ഉപാധി നാരങ്ങയാണ്. ഇതിലടങ്ങിയ സിട്രിക് ആസിഡ് ചൊറിച്ചിൽ മാറ്റാൻ സഹായകം ആണ് .താരൻ അകറ്റാനും നാരങ്ങ ഉത്തമമാണ്.

വിനാഗിരി തലയിലെ ചൊറിച്ചിലിൽ നിന്നും വേഗത്തിൽ മുക്തി ലഭിക്കുന്നതിനായുള്ള മാർഗമാണ് .
വിനാഗിരി ചെറുചൂടുള്ള വെള്ളവുമായി ചേർത്ത് മുടി കഴുകുന്നത് തലചൊറിച്ചിൽ മാറ്റാൻ സാഹയാകാം ആണ്.അതുപോലെ തന്നെ വെളിച്ചെണ്ണ മുടിക്ക് പോഷകം നൽകാനും ചൊറിച്ചിൽ കുറയ്ക്കാനും ഉത്തമമാണ്.തലയോട്ടിയിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്ത് പിടിപ്പിക്കുന്നത് തലചൊറിച്ചിൽ മാറാൻ സഹായിക്കും.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം