കൈകാലുകളുടെ തരിപ്പ് മാറ്റാം മിനുട്ടുകൾ കൊണ്ട്

കൈകൾ തരിപ്പ് ഇന്ന് ചിലർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശനം തന്നെ ആണ്.വീടുകളിൽ പ്രായവുമായവരിൽ നല്ലൊരു ശതമാനവും ഈ പ്രശ്നങ്ങൾ നേരിടുന്നവരാണ്.എന്നാൽ പ്രായത്തിന്റെ പ്രശ്നമാണ് ഇത് എന്ന് പറഞ്ഞു തള്ളിക്കളയാൻ വരട്ടെ.എല്ലാ പ്രായമായവരിലും ഇ രോഗം ഉണ്ടാകണം എന്നില്ല.പ്രധാനമായും ഈ പ്രശ്നം ഉണ്ടാകുന്നതു ചില പോഷകഗുണങ്ങളുടെ കുറവ് കൊണ്ടാണ്.പോഷക കുറവ് മാത്രമല്ല അൻപതോളം വ്യത്യ്സ്തമായ മറ്റു കാരണങ്ങളുമുണ്ട് ഇത്തരത്തിൽ കൈ കാൽ തരിപ്പ് ഉണ്ടാകാൻ.എന്നാലും കൂടുതൽ പേരും നേരിടുന്നതു പോഷകക്കുറവ് തന്നെ ആയിരിക്കും.

ഇനി പറയുന്ന കാര്യങ്ങൾ മനസിലാക്കിയിരുന്നാൽ ഇത്തരത്തിൽ പ്രശനം സ്വയമോ വേണ്ടപെട്ടവർക്കോ വന്നാൽ മാറ്റാൻ ഉള്ള വഴി മനസിലാക്കാൻ സാധിക്കും.തവിടു ഇല്ലാത്ത അഥവാ റിഫൈൻഡ് കാർബോഹൈഡ്രേറ്റ് കൂടുതലായി ശരീരത്തിൽ ഉണ്ടെങ്കിലും ഇത്തരത്തിൽ കൈകാൽ തരിപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്.അമിതമായി പഞ്ചസാര കഴിക്കുന്നവർക്കും ഇതേ പ്രശനം കണ്ടു വരുന്നുണ്ട്.മറ്റൊരു പ്രധാന കാരണം വിറ്റാമിൻ ബി1 ന്റെ അഭാവവും കാൽസ്യത്തിന്റെ അഭാവവും ആണ്.പ്രമേഹ രോഗികളിൽ രക്തയോട്ടം കുറവായതിനാലും ഇത്തരത്തിൽ കൈകാൽ തരിപ്പുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ ബി 1 ലഭിക്കുകയാണെങ്കിൽ ഈ പ്രശ്നത്തിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും.ശരീരത്തിലെ കാൽസ്യത്തിന്റെ അഭാവത്തിനു പരിഹാരം കാണാൻ സാധിച്ചാലും ഈ പ്രശ്നത്തെ പരിഹരിക്കാനായി സാധിക്കും.തുടർന്നുള്ള വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.ഇത്തരം പ്രശ്ങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഇത് ഷെയർ ചയ്തു എത്തിക്കു.

വീഡിയോ കാണാം