തുണിയിലെ ഏതു കറയും മാഞ്ഞു പോകും വിദ്യ കാണാം

വസ്ത്രങ്ങൾ വൃത്തിയായിരിക്കണം എന്നത് ഏതൊരാൾക്കും നിർബന്ധം ഉള്ള ഒരു കാര്യം ആണ്.കൂടുതൽ ആളുകലും ഇക്കാര്യത്തിൽ ഒരു പരിധി വരെ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുവരും ആണ്.എന്നാൽ എത്ര ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ വെള്ള വസ്ത്രങ്ങൾ എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും കുറച്ചു കാലം കഴയുമ്പോ അതിന്റെ വെണ്മ കിട്ടണം എന്നില്ല.എത്രയൊക്കെ കഴുകിയാലും വൃത്തിയാക്കിയാലും വെള്ള വസ്ത്രങ്ങൾ വൃത്തിയാകുന്നില്ല എന്ന് പറയുന്നവർക്ക് ഒരു സന്തോഷ വാർത്ത.വളരെ എളുപ്പപ്പത്തിഒൽ വെള്ള വസ്ത്രം വൃത്തി ആക്കാൻ ഉള്ള വഴി എന്താണ് എന്ന് നോക്കാം.

പ്രധാനമായും നാല് വഴികൾ ആണ് ഇവിടെ പറയുന്നത്.മിക്കവാറും സ്കൂൾ കുട്ടികൾക്ക് ഒരു ദിവസത്തെ യൂണിഫോം വെള്ളയാണ്.കുട്ടികൾ തീര്ച്ചയായും കറയോ അഴുക്കോ പുരളാതെ സ്കൂളിൽ നിന്നും തിരികെ .വരുന്നത് കുറവായിരിക്കും അതിയനായി ചെയ്യേണ്ടത് 2 ലിറ്റർ ചൂടുവെള്ളത്തിൽ സാധാരണ 1 ടേബിൾസ്പൂൺ സാധാരണ വാഷിംഗ് പൗഡർ,ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം അലക്കേണ്ടുന്ന ഡ്രെസ്സ് അതിലേക്കു മുക്കി വെച്ച് ഒരു മണിക്കൂർ വെയിറ്റ് ചെയ്യുക.അത് പോലെ തന്നെ രണ്ടാമത്തെ രീതി എന്തെന്നാൽ മുന്നത്തെ രീതി പോലെ തന്നെ 2 ലിറ്റർ ചൂട് വെളളത്തിൽ ഒരു വലിയ ടേബിൾ സ്പൂൺ വിനാഗിരി,സാധാരണ ഉപയോഗിക്കുന്ന വാഷിംഗ്‌ പൗഡർ ഉം ചേർത്ത് ശേഷം ഒരു മണിക്കൂർ കഴുകേണ്ടുന്ന തുണി മുക്കി വെക്കുക.

മൂന്നാമത്തെ രീതിയിൽ 2 ലിറ്റർ ചൂട് വെള്ളത്തിൽ 4 ആസ്‌പിരിൻ ഗുളികകൾ പൊടിച്ചതും,വാഷിംഗ് പൗഡറും ചേർത്ത് വൃത്തിയാക്കേണ്ടുന്ന തുണി മുക്കി വെക്കുക.ഒരു മണിക്കൂർ വെയിറ്റ് ചെയ്യണം.നാലാമത്തെ രീതിയിലും ഇത് പോലെ തന്നെ 2 ലിറ്റർ ചൂട് വെള്ളത്തിൽ ഫോളിക് ആസിഡ് പൗഡറും,സദാരണ വാഷിംഗ് പൗഡറും ചേർത്ത് വൃത്തിയാക്കേണ്ട തുണി അതിൽ മുക്കി വെക്കുക.ശ്രദ്ധിക്കേണ്ട കാര്യം ഇതിൽ ഓരോ രീതി ചെയ്‌തു കഴിയുമ്പോഴും സാദാരണ പോലെ നല്ല വെള്ളത്തിൽ തുണി കഴുകിയതിനു ശേഷം വേണം ഉണക്കാൻ ഇടാനുള്ളത്.കൂടുതൽ വ്യക്തമാകാൻ വേണ്ടി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.