ചെരുപ്പ് ബാഗ് ഡ്രസ്സ് ഇവയെല്ലാം ഹോൾസെയിൽ കിട്ടുന്ന ഫാക്ടറികൾ

5 രൂപക്കും 10 രൂപക്കും തിരുപ്പൂർ നിന്നും ഡ്രസ്സ് എടുക്കാൻ സാധിക്കും.എന്നാൽ തിരുപ്പൂർ നിന്നും ഈ വിലക്ക് ഡ്രെസ് ലഭിച്ചാലും ആവശ്യത്തിന് അവിടെ പോയി എടുത്ത് വരുന്നത് നമ്മുടെ വ്യക്തിപരമായ ഉപയോഗത്തിന് അത്ര ഗുണം ഒന്നും ഉള്ള ഒരു കാര്യം അല്ല .എന്തെങ്കുലും ആവശ്യത്തിനു പോകുമ്പോഴോ അല്ലെങ്കിൽ,അത് വഴി യാത്ര ചെയ്യുമ്പോഴോ എടുക്കുന്നത് വ്യക്തിപരമായി ലാഭമായിരിക്കും എന്നാൽ ഇത് വലിയൊരു കച്ചവട സാധ്യത ഉണ്ട്.ചെറിയ രീതിയിൽ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉഗ്രൻ ലാഭത്തിൽ നഷ്ടം വരാതെ ചെയ്യാൻ പറ്റുന്ന വലിയ ഒരു ലാച്ച സാധ്യതയെ പാറ്റി നമുക്ക് നോക്കാം.

തിരുപ്പൂർ റെയിൽവേ സ്റ്റേഷന് താഴെയായി തന്നെ ഇത്തരം വസ്ത്രങ്ങൾ കിട്ടുന്ന നിരവധി കടകളുണ്ട്.ഗെയ്‌ഡുകളുടെയോ മറ്റോ യാതൊരു ആവശ്യവുമില്ല നമുക്ക് സ്വന്തമായി പോയി സെലക്ട് ചെയ്യാം.പുതുതായി സ്ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഗെയ്‌ഡുകളുടെ കൂടെ പോകാൻ സാധ്യത ഉണ്ട് .അങ്ങനെ ഉള്ളപ്പോ കമ്മീഷൻ പോകാൻ സാധ്യതയും ഉണ്ട് താനും .റെയിൽവേ സ്റ്റേഷന് തൊട്ടു താഴെ കാണുന്ന കടകളിൽ ഹോൾസെയിൽ സെയിൽ എടുക്കാൻ ശ്രമിക്കുന്നത് നഷ്ടമായിരിക്കും.അവയൊക്കെ കൂടുതലും റീട്ടെയിൽ കടകൾ ആയിരിക്കും.

ഹോൾസെയിൽഷോപ്പുകള്പക്കെ ടൗണിൽ അല്ല സാധാരണ ഉള്ളത്.അവയൊക്കെ ചെറിയ ഗെല്ലികളിൽ ആണ് ഉള്ളത്.അങ്ങനെ ഉള്ള ചില സ്ഥാപനങ്ങൾ ഏതൊക്കെ എന്ന് നോക്കാം.നല്ല സാധനം വിലകുറഞ്ഞു കിട്ടുന്ന ചില കടകൾ ആണ് ഇനി പറയാൻ പോകുന്നത്.ഈ കടകളിൽ പോകാനായി ഉള്ള ലൊക്കേഷൻ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ലഭ്യമാണ്.ആവശ്യമുള്ളവർ വീഡിയോ യൂട്യൂബ് ലിങ്കിൽ പോയി കമെന്റ് ചെയ്യുകയാണെങ്കിൽ അഡ്രെസ്സ് നൽകുന്നതാണ് .കൂടുതൽ അറിവിനായി വീഡിയോ കാണു മനസിലാകാം.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

വീഡിയോ കാണാം