കൊറോണക്കെതിരെ രോഗപ്രതോരോധ ശക്തി കൂട്ടാൻ തീർച്ചയായും കഴിചിരിക്കേണ്ട 10 ഭക്ഷണങ്ങൾ

കൊറോണ വൈറസ് ഇന്ന് പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.ഈ കൊറോണ കാലത്തു നൽകാനുള്ള സന്ദേശത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വീടിന്റെ പുറത്തിറങ്ങാതെ അനാവശ്യ സമ്പർക്കങ്ങൾ ഓഴിവാക്കിയും,കൃത്യമായി വ്യക്തിശുചത്വം പാലിച്ചും കുറഞ്ഞത് 20 സെക്കൻഡ് എടുത്തു കൈ കഴുകിയും,അത് ചെയ്യാൻ കഴിയാത്ത സമയത്തു ഹാൻഡ് സാനിട്ടേയ്‌സർ ഉപയോഗിച്ചും ഇ കൊറോണ യുദ്ധ കാലത്തെ മുന്നണി പോരാളി ആകാം.

ഇത് മാത്രം ചെയ്‌താൽ മതിയാകില്ല എന്നാണ് ഡോക്റ്റർ രാജേഷ് കുമാറിന്റെ പക്ഷം.ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ ചെയ്യേണ്ടുന്ന ചില കാര്യങ്ങൾ കൂടി ഉണ്ട് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.അത് എന്തൊക്കെ ആണ് എന്ന് നോക്കാം.ഇത്തരത്തിൽ രോഗപ്രതിരോധ ശേഷി ഫലപ്രദമായി വർധിപ്പിക്കാൻ ആവശ്യമായ ഭക്ഷണങ്ങൾ കൂടി കഴിച്ചിരിക്കണം അത് എന്തൊക്കെ ആണ് എന്ന് നോക്കാം.വേനൽക്കാലത്തു വരാൻ സാധ്യത ഉള്ള എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ ഏറ്റവും നല്ലതു വെജിറ്റബിൾ സൂപ്പ് ആണ്.ഇത് കുടിക്കുന്നത് മൂലം ശരീരത്തിന് അവശ്യമുള്ള ആന്റിഓക്സിഡന്റ്സ്,മിനറൽസ്,വിറ്റമിൻസ്,പ്രോട്ടീൻ തുടങ്ങിയവ ലഭിക്കുന്നതാണ്. എന്നാൽ മേല്പറഞ്ഞവ ലഭിക്കാൻ സഹായിക്കുന്നതാണോ സൂപ്പിനായി ഉപയോഗിക്കുന്ന. പച്ചക്കറികൾ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

അതിനായി ക്യാരറ്റ്,ബീൻസ്,ഇലക്കറികൾ,കാബേജ് തുടങ്ങിയവ ഉപയോഗിച്ച് തയാറാക്കിയ സൂപ് ആണ് മേൽപ്പറഞ്ഞ അവശ്യ പ്രോട്ടീൻ,മിനറൽ,വിറ്റാമിൻ തുങ്ങിയവ ശരീരത്തിന് ലഭിക്കാൻ വളരെ നല്ലതു.ഇത് മാത്രമല്ല ഈ കൊറോണ കാലത്തു കഴിക്കേണ്ടുന്ന മറ്റു ഭക്ഷണങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാകാക്കനായി താഴെ നൽകിയിരിക്കുന്ന ഡോക്ക്റ്റർ രാജേഷ് കുമാറിന്റെ വീഡിയോ കാണാം.ഇത്തരം വിവരങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു എത്താനായി ഷെയർ ചെയ്യാൻ മറക്കരുത്.വീഡിയോ കാണാം.