പ്രസവത്തിനടക്കം കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ ഇതാണ്

സാധാരണ ഗതിയിൽ ഇൻഷുറൻസ് പോളിസികളിൽ പ്രസവത്തിനു ഇൻഷുറൻസ് പരിരക്ഷ നൽകാറില്ല.ഇന്ത്യയിൽ നിരവധി ഇൻഷുറൻസ് കമ്പനികൾ ഉണ്ടെങ്കിലും പ്രസവ പരിരക്ഷ നൽകുന്ന കമ്പനികൾ വളരെ കുറവാണ്.പ്രസവ പരിരക്ഷ നൽകുന്ന ഇൻഷുറൻസ് കമ്പനികളും,അതിനു പാലിക്കേണ്ട മാർഗ നിർദേശങ്ങൾ എന്തൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.സാധരണ ഗതിയിൽ ഏതൊരു ഇൻഷുറൻസ് പദ്ധതിയിൽ എന്ന പോലെ പ്രസവ ഇന്ഷുറന്സിലും വെയിറ്റിങ് പീരിയഡ് അഥവാ ഇൻഷുറൻസ് പോളിസി എടുത്ത ശേഷം രോഗം ഉണ്ടാകുന്നതിനുള്ള ഇടവേളയുള്ളതു പോലെ ,പോളിസി എടുക്കുന്നതും പ്രസവ സമയവും തമ്മിലുള്ള ഇടവേള പാലിക്കേണ്ടതുണ്ട്.

കൂടുതൽ കമ്പനികൾക്കും 2 മുതൽ 4 വരെ വർഷം വരെ ആണ് വെയ്റ്റിംഗ് പീരിയഡ്.അത് പോലെ തന്നെ കുട്ടികളുടെ എണ്ണവും ഈ ഇൻഷുറൻസ് പരിരക്ഷയിൽ പരിഗണിക്കുന്ന ഒരു കാര്യമാണ്.പരമാവധി രണ്ടു കുട്ടികൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.രണ്ടു കുട്ടികൾ തമ്മിലുള്ള ജനനത്തിന്റെ വ്യത്യാസം ഒരു വര്ഷം ആണെങ്കിലും ഇൻഷുറൻസ് ലഭിക്കുന്നതല്ല.മറിച്ചു രണ്ടു വർഷത്തിന് ശേഷം ഉണ്ടാകുന്ന കുട്ടിക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകുകയുള്ളൂ.

പ്രസവത്തിനു ലഭിക്കുന്ന കവറേജിന്‌ പരിധി ഉണ്ട്.5 ലക്ഷം രൂപയാണ് ഉയർന്ന കവറേജ് എങ്കിലും,ഉയർന്ന തുക ഇതിനു ലഭിക്കുന്നതല്ല.കമ്പനികൾ അനുസരിച്ചു പരിധി നിശ്ചയിക്കുന്നതിൽ മാറ്റം ഉണ്ടാകും.മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിച്ചു മാത്രം ഇൻഷുറൻസ് പോളിസി എടുത്താൽ മാത്രമേ ഗുണമുണ്ടാകുകയുള്ളു.ഇനി ഇന്ത്യയിൽ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ ഏതൊക്കെ ആണ്,അതിനു ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് ഏന് മനസിലാകാക്കനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.ഷെയർ ചെയ്തു കൂട്ടുകാരിലേക്കും എത്തിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.