പ്രേതത്തോടു സംസാരിക്കണോ ?

പ്രേതം സിനിമയാണ് നമ്മളിൽ നല്ലൊരു ശതമാനം ആളുകൾക്കും മെന്റലിസ്റ് എന്താണ് എന്ന് മനസിലാക്കി തന്നത്.അതിനു ശേഷം അത്തരം മെന്റലിസ്റ്റുകളുടെ നിരവധി വീഡിയോകൾ നമ്മൾ കണ്ടു തുടങ്ങി.അതിൽ പ്രധാനി ആണ് മെന്റലിസ്റ് ആദി.മെന്റലിസ്റ് ആദിയുടെ നിരവധി വീഡിയോകൾ നമ്മളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.,അത്തരത്തിൽ മെന്റലിസ്റ് ആദിയോട് ചോദിക്കപ്പെടുന്ന രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന വീഡിയോ ആണ് ചുവടെ.

എന്താണ് മെന്റലിസം ? most sophisticated form of magic എന്നാണ് മെന്റലിസ്റ് ആദി ഇതിനു നൽകുന്ന വ്യാഖ്യാനം.അകാലജ്ഞാനം,മരിച്ചവരോട് സംസാരിക്കൽ, തുടങ്ങിയവ ഒന്നും സാധ്യമായവ അല്ല എന്നാണ് മെന്റലൈസ്ഡ് ആദി വീഡിയോയിൽ പറയുന്നത്.മനുഷ്യർക്കുള്ള 5 ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്നിനെ പറ്റി പോലും പൂർണ അറിവ് ആർക്കും ഇല്ല.പക്ഷെ കൂടുതൽ പേരും അവരുടെ പ്രശ്നങ്ങളെ മറ്റെന്തെങ്കിലും കണ്ടിട്ടില്ലാത്ത ഒന്നിലേക് വെച്ചേൽപ്പിക്കുന്നു.എന്നാൽ മനുഷ്യർക്ക് 22 ഇൽ കൂടുതൽ ഇന്ദ്രിയങ്ങൾ ഉണ്ട് എന്നാണ് മെന്റലിസ്റ് പറയുന്നത് .വേദന,ബാലൻസ് ഒക്കെ ഓരോ ഇന്ദ്രിയങ്ങൾ .എടുത്തു പറയപ്പെടുന്ന പറയപ്പെടുന്ന 5 എണ്ണം ആണ് പ്രധാനപ്പെട്ടവ.

പ്രേതത്തോടു സംസാരിക്കാൻ പറ്റുമോ,കാഴ്ച്ചയിൽ തന്നെ ആളുകളുടെ മനസു വായിക്കാൻ പറ്റുമോ,പഞ്ചേന്ദ്രിയങ്ങൾ അല്ലാതെ വേറെ ഇന്ദ്രിയങ്ങൾ ഉണ്ടോ എന്നൊക്കെ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.മെന്റലിസ്റ്റ് ആദി ഇതിനെ ഒക്കെ പറ്റി എങ്ങനെ വിവരിക്കുന്നു എന്ന് വീഡിയോ കണ്ടു മനസിലാക്കാം.ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന നിങ്ങള്കുടെ കൂട്ടുകാരിലേക്കും ഈ വീഡിയോ ഷെയർ ചെയ്തു എത്തിക്കു.

വീഡിയോ കാണാം