സർവ്വജനങ്ങൾക്കും രോഗം ചേരുന്ന ലോക ഭയത്തെ പറ്റി ഉള്ള കാണിപ്പയ്‌യൂരിന്റെ പ്രവചനം

കാണിപ്പയ്യൂരിനെ അറിയാത്തവർ ചുരുക്കമായിരിക്കും. പല വിധത്തിൽ ഉള്ള പ്രവചനങ്ങൾ കൊണ്ട് ഒരുപാട് പേരെ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തി ആണ് അദ്ദേഹം.അത്തരത്തിൽ പ്രവചനങ്ങൾ ഉണ്ടായതിന്റെ പേരിൽ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഇന്ന് ലോകത്തെ മുഴുവൻ മുഴുവൻ മുൾമുനയിൽ നിർത്തുന്ന മഹാമാരിയെ പറ്റി ഉള്ള അദ്ദേഹത്തിന്റെ പ്രവചനം ഒന്ന് നോക്കാം.

2019 വിഷുവിനു അദ്ദേഹം നടത്തിയ പ്രവചനം ആണ് ഇപ്പൊ വലിയ വാർത്തയായി മാറിയിരിക്കുന്നത്.അന്നത്തെ അദ്ദേഹത്തിന്റെ പ്രവചനം ഇന്ന് കൃത്യമായി സംഭവിച്ചിരിക്കുന്നത്.അദ്ദേഹം ആ വീഡിയോയിൽ പറയുന്നത് അടുത്ത വിഷു അതായതു 2020 ഏപ്രിൽ വരെ സംഭവിക്കാൻ സാധ്യത ഉള്ള കാര്യമാണ് പറയുന്നതിൽ.അതിൽ പറയുന്നത് ലോകത്തെ മുഴുവൻ ഭയത്തിലേക്കു തള്ളി വിടാൻ സാധ്യത ഉള്ള ഒരു രോഗത്തെ പറ്റി പറയുന്നു.ലോകത്തെ ഇതിൻറെ ഭയം ബാധിക്കും.

എന്നാൽ ഭാരതത്തിൽ ഇതിനു മാറ്റം ഉണ്ടാകും.ഇവിടുത്തെ ആരോഗ്യപ്രവർത്തകർ അതിനെ പ്രതിരോധിക്കും എന്നുമൊക്കെ പറയുന്നുണ്ട്.കൂടുതൽ കൃത്യതയോടെ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം .ഇത്തരം വാർത്തകൾ ഇഷ്ട്ടപെടുന്ന പ്രിയപ്പെട്ടവരിലേക്കും ഇത് ഷെയർ ചെയ്തു എത്തിക്കു