ഏറ്റവും നല്ല ആയുർവേദ കൺമഷികൾ.

കൊച്ചുകുഞ്ഞുങ്ങൾക്ക് എന്ത് സാധനം വാങ്ങുമ്പോഴും നമ്മൾ ഏറ്റവും നല്ലത് മാത്രേ തിരഞ്ഞെടുക്കു. അതിൽ ഒരു പരീക്ഷണം ആരും ആഗ്രഹിക്കില്ല. കൊച്ചുകുഞ്ഞുങ്ങൾക്ക് എപ്പോഴും നല്കേണ്ടത് ഏറ്റവും നല്ലത് ആണ്. കൊച്ചു കുഞ്ഞുങ്ങളെ കണ്ണെഴുതി പൊട്ടു കുത്തി ഒരുക്കി നടക്കാൻ അമ്മമാർക്ക് വലിയ ഇഷ്ട്ടം ഉള്ള കാര്യം ആണ്.കുഞ്ഞുങ്ങളുടെ കണ്ണ് എഴുതുമ്പോൾ ഏറ്റവും നല്ല കണ്മഷി വേണം തിരഞ്ഞെടുക്കാൻ.

കുട്ടികൾക്ക് ഉള്ള കണ്മഷി തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആയുർവേദ ഡോക്ടർ വിദ്യാലക്ഷ്മി പറയുന്നത് ഇങ്ങനെ ആണ്.പൂവാൻ കുരുന്നില്ല ഉപയോഗിച്ചോ കറ്റാർ വാഴ ഉപയോഗിച്ചോ കണ്മഷി വീട്ടിൽ തന്നെ ഉണ്ടാകുന്നത് ആണ് ഏറ്റവും നല്ലത്.ഇമിസ് എന്ന ബ്രാണ്ടിന്റെ നേട്രാലൈറ്റ് കണ്മഷി നല്ല ഒന്നാണ്.കണ്ണിന് നല്ല കുളിർമ ഉണ്ടാകുന്ന ഒന്നാണ് ഇത്. കർപ്പൂരം അടങ്ങിയിട്ടുള്ളത് കൊണ്ട് എഴുതുമ്പോൾ ചെറിയ നീറ്റൽ ഉണ്ടാകാം.അതുകൊണ്ട് കുട്ടികൾക്ക് നന്നല്ല.

കുട്ടികൾക്ക് ഉപയോഗികാൻ പറ്റിയ ഒന്നാണ് ശ്രീദര്യത്തിന്റെ ബേബി കാജൽ ആണ്.നെല്ലിക്ക, ഇരട്ടിമധുരം, പൂവാൻ കുരുന്നില്ല, ആവണകണ്ണാ, തുടങ്ങിയവ ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്.കണ്ണിനു കുളിർമ നൽകാൻ ഇത് നല്ലത് ആണ്.പിന്നീട് നല്ല ഒന്നാണ് ഹിമാലയയുടെ കാജൽ. ഇത് ട്യൂബ് രൂപത്തിൽ ആണ് ലഭിക്കുന്നത്. ത്രീഫല ബേദം എണ്ണ എന്നിവ ഇതിൽ അടങ്ങിയുട്ടുണ്ട്.

സാധാരണ അവയവം പോലെ അല്ല കണ്ണിന്റെ കാര്യം. അത്‌ കുട്ടികളുടെ കാര്യത്തിൽ ആയാലും മുതിർന്നവരുടെ കാര്യത്തിൽ ആയാലും. കണ്ണിൽ ഒരു സാധനം ഉപയോഗിക്കുമ്പോൾ ഒരുപാട് ശ്രേദ്ധിച്ചു വേണം അത്‌ തിരഞ്ഞെടുക്കാൻ. കണ്ണിൽ ഒക്കെ എപ്പോഴും ഉപയോഗിക്കാൻ നല്ലത് ആയുർവേദം തന്നെ ആണ്.കണ്ണിന്റെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. കൂടുതൽ വിവരങ്ങൾക്കും വേണ്ടി വീഡിയോ കാണാം.

Leave a Reply