നിങ്ങളുടെ മൂത്രത്തിൽ പത ഉണ്ടെങ്കിൽ ഈ അസുഖത്തെ പറ്റി തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം

സാധാരണയായി മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിൽ പത കാണാറുണ്ടോ?ഇന്ത്യൻ ക്ളോസറ്റ് ഉപയോഗിക്കുന്ന സമയത്തു സാധാരണ ഇത് കാണാറില്ലാർന്നു.എന്നാൽ യുറോപ്പിയൻ ക്ളോസറ്ന്റെ സാഹചര്യത്തിൽ യൂറിൻ വെള്ളത്തിലേക്ക് പോകുമ്പോൾ പത കൂടുതലായി ചില സമയങ്ങളിൽ ചിലരെങ്കിലും കാണാറുണ്ട്.ഇത് എന്ത് കൊണ്ട് എന്നാണു ഇവിടെ പറയുന്നത്.ഇത് ഒരു രോഗത്തിന്റെ തുടക്ക ലക്ഷണം ആണ്.

രക്തത്തിലെ പ്രോട്ടീൻ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നതിന്റെ ലക്ഷണം ആണ് മൂത്രത്തിൽ പത സൂചിപ്പിക്കുന്നത്.രക്തത്തിലെ പ്രോട്ടീൻ എന്ന് പറയുന്നതു ആല്ബുമിന് ആണ്.മൊട്ടയയുടെ വെള്ളയിൽ ബ്ലഡ് ഇൽ മഞ്ഞ നിറത്തിൽ കാണുന്നത് ഒക്കെ ആല്ബുമിന് ആണ്.അല്ലെങ്കിൽ ശരീരത്തിൽ മുറിവ് ഉണ്ടായി കഴിഞ്ഞാൽ മുറിവിന് മുകളിലായി വരുന്ന നേർത്ത മഞ്ഞ പാട ഒക്കെ രക്തത്തിലെ പ്രോട്ടീൻ ആണ്.ഇത്തരത്തിലുള്ള പ്രോട്ടീൻ സാധാരണയായി മൂത്രതിൽ വരാറില്ല.

സാധാരണയായി മൂത്രം പരിശോധിക്കുമ്പോൾ യൂറിൻ റുട്ടീനിൽ യൂറിൻ ആല്ബുമിന് പരിശോദിക്കാറുള്ളത് എപ്പോഴെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം.സാധാരണഗതിയിൽ ഈ ടെസ്റ്റ് നെഗറ്റിവ് ആയിരിക്കും രോഗം ഇല്ലാത്ത ഒരാളിൽ കാണുക.എന്നാൽ രക്തതിൽ മാത്രം കാണുന്ന ആല്ബുമിന് മൂത്രത്തിൽ അതിന്റെ സാന്നിധ്യം കാണിക്കുമ്പോഴാണ് പോസിറ്റിവ് ആയിട്ടുള്ള ടെസ്റ്റ് റിസൾട് യൂറിൻ ആല്ബുമിന് കാണിക്കുന്നത്.ഇത് വൃക്കയുടെ പ്രവർത്തനത്തിൽ ചെറിയ വ്യത്യാസങ്ങൾ വന്നു തുടങ്ങുന്നു എന്നതിന്റെ ലക്ഷണം ആണ്,

മൂത്രത്തിൽ സ്പോട്ട് ആല്ബുമിന് ടെസ്റ്റ് ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ നേരിയ അൽബുമിന്റെ അളവ് മൂത്രത്തിൽ ഉണ്ടെങ്കിലും തിരിച്ചറിയാൻ സാധിക്കും.ശക്തമായി വ്യായാമം ചെയ്‍ത ശേഷം മൂത്രം ചെക്ക് ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ ആല്ബുമിന് മൂത്രത്തിൽ ഉണ്ടാകാൻ സാധ്യത ഉണ്ട് .കടുത്ത പനിയോ ഇൻഫെക്ഷനോ ഒക്കെ ഉണ്ടെങ്കിലും ഇത്തരത്തിൽ യൂറിൻ ആല്ബുമിന് പോസിറ്റിവ് ആകാറുണ്ട്.എന്നാൽ ഇവയൊക്കെയും താല്കാലികമാണ്.എന്നാൽ വൃക്കയെ ബാധിക്കുന്ന തരത്തിൽ ഈ അസുഖം വരുമ്പോൾ എന്തായിരിക്കും സൂചന എന്നറിയാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ടു മനസിലാക്കുക.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

വീഡിയോ കണാം