വീട്ടിൽ ക്ലോക്ക് ഈ ദിശയിലാണോ?? കഷ്ടകാലത്തിന്റെ കാരണം ഇതായിരിക്കാം

വാസ്തു ശാസ്ത്ര പ്രകാരം വീട്ടിലെ ഓരോ വസ്തുവിന്റെ സ്ഥാനത്തിനും വലിയ പങ്കുണ്ട്.അത് പോലെ തന്നെ വലിയ ശ്രദ്ധ കൊടുക്കാതെ എവിടെയെങ്കിലും തൂക്കി ഇടുന്ന ഒരു സാധനം ആണ് ക്ലോക്ക്.എന്നാൽ ക്ലോക്ക് വെക്കുന്ന സ്ഥാനം കൃത്യമല്ല എങ്കിൽ ഭാഗ്യത്തെയും,സമ്പത്തിനെയും വരെ അത് ബാധിക്കും.കൃത്യമായ സ്ഥാനത്താണ് ക്ലോക്ക് എങ്കിൽ വീട്ടിൽ ഐശ്വര്യവും സമാധാനവും കൊണ്ട് വരാൻ അത് വളരെ അധികം സഹായകം ആണ്.വാസ്തു ശാത്ര പ്രകാരം തെക്കു ദിക്ക് എന്നത് കാലന്റെ ദിക്ക് ആണ്.തിരിച്ചടികൾ ഉണ്ടാക്കുന്ന ദിക്ക് കൂടി ആണ് തെക്ക്.

അതിനാൽ തന്നെ തെക്കു ദിശയിൽ ക്ലോക്ക് വെക്കുന്നത് വീട്ടിലുളളവരുടെ ഉയർച്ചയെ നെഗറ്റിവ് ആയി ബാധിക്കും.കൂടുതലായി ബാധിക്കുന്നത് ഗൃഹനാഥനെ ആയിരിക്കും.അത് വഴി പൂർണമായ കുടുംബത്തെ അത് ബാധിക്കും.തെക്കു ഭാഗത്തു ആണ് ക്ലോക്ക് ഇരിക്കുന്നത് എങ്കിൽ തേടി വരുന്ന ഭാഗ്യങ്ങൾ പോലും ഇല്ലാതാവുന്നന്നതിനോടൊപ്പം തന്നെ കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യത്തെയും ക്ലോക്ക് ന്റെ ദിശ ബാധിക്കാൻ സാധ്യതെ ഉണ്ട്.അത് പോലെ തന്നെ വീടിന്റെ വസ്‌തിലിന്റെ സമീപത്തായി ക്ലോക്ക് വെക്കുന്നത് മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കാൻ കാരണമാകും.

തെക്ക് ഒഴിച്ചുള്ള മറ്റു ദിക്കുകളിൽ ക്ലോക്ക് വെക്കുന്നത് വളരെ അഭികാമ്യമാണ്‌.ഈ ദിശകളിൽ ക്ലോക്ക് വെക്കുന്നത് കുടുംബ പ്രശ്ങ്ങളൊക്കെ മാറ്റി പോസിറ്റീവ് എനർജിയും സമാധാനവും നിറക്കാൻ സഹായകം ആണ്.സൗഭാഗ്യവും,സന്തോഷവും,നല്ല തൊഴിൽ അവസരങ്ങളൊക്കെ കുടുംബാംഗങ്ങളെ തേടി എത്തും.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മാസനിലക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.പ്രിപെട്ടവരിലേക് എത്താനായി ഷെയർ ബട്ടൺ അമർത്തുക.വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക