ഇത്രയും മനോഹരമായ ഒരു കഥ ഒരുപക്ഷെ നിങ്ങൾ ഇത് വരെ കേട്ടിട്ടുണ്ടാകില്ല,ഈ കഥ നിങളുടെ ജീവിതം മാറ്റിമറിക്കും

കഥകൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും.വെറുതെ കഥ കേട്ട് അവസാനിപ്പിക്കുന്നതിന് പകരം കഥകൾക്കവസാനം അത് ജീവിതം മാറ്റി മറിക്കാൻ മാത്രം സാധ്യത ഉള്ള സന്ദേശം നിറഞ്ഞതാണ് എങ്കിൽ അതിന്റെ ഗുണം ഇരട്ടി ആയിരിക്കും.അത്തരത്തിൽ ഉള്ള ഒരു കഥ ആണ് ഇവിടെ പറയുന്നത്.സന്ദേശങ്ങൾ നിറച്ച ഒരുപാട് കഥകൾ ഒരുപക്ഷേ ഇതിനോടകം നിങ്ങൾ വായിച്ചിട്ടുണ്ടാകാം.ഈസോപ്പ് കഥകൾ,ബീർബൽ കഥകൾ,തെന്നാലി രാമൻ കഥകൾ,തുടങ്ങി നിരവധി കഥകൾ ഇത്തരത്തിൽ ഉണ്ട്.എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി വർത്തമാന കാലത്തെ അഭിസംബോധന ചെയ്തു,ത്രില്ലടിപ്പിച്ചു,ഓരോ നിമിഷവും ഉദ്വെഗത്തിൽ നിർത്തി,കൃത്യമായ സമയത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റിന്റെ അവസാനം മികച്ച ഒരു സന്ദേശം കേൾക്കുന്ന ആളിന് നൽകുന്ന മികച്ച ഒരു കഥ കേൾക്കാം.

ദാരിദ്യത്തിൽ ജീവിക്കുന്ന ദമ്പതികൾ ഒരു ഗ്രാമത്തിലുണ്ടായിരുന്നു.പണം ഇല്ലെങ്കിൽ കൂടിയും അവരുടെ ഇടയിൽ സന്തോഷത്തിന് തീരെ കുറവില്ലായിരുന്നു.ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും ദാരിദ്ര്യം ഭർത്താവിന്റെ മനസിനെ എന്നും അസ്വസ്ഥമാക്കികൊണ്ടിരുന്നു.അങ്ങനെ അയാൾ ഒരു തീരുമാനം എടുക്കുന്നു.നാട് വിട്ടു മറ്റൊരു ദേശത്തേക്കു ജോലിക്കു പോകണം എന്നായിരുന്നു അദ്ധെഹത്തിന്റെ തീരുമാനം.എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ അതിനെ ശക്തമായി എതിർക്കുന്നു.എന്നിരുന്നാലും നല്ലൊരു ജീവിതത്തിനാണല്ലോ എന്നാലോചിച്ചപ്പോൾ ഒടുവിൽ ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി ഭാര്യ അതിനു സമ്മതിച്ചു.

യാത്ര തുടങ്ങുന്നതിന് മുൻപ് ഭർത്താവു ഭാര്യയോട് കുറച്ചു നിബന്ധനകൾ വെച്ചു.എത്ര കാലം കഴിഞ്ഞു മടങ്ങി വന്നലും തനിക്കായി കാത്തിരിക്കണം തന്നെ വിശ്വസിക്കണം എന്നും,ജോലിക്കു പോയി കഴിഞ്ഞാൽ മറ്റു ശല്യങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ യാതൊരു വിധ ബന്ധങ്ങളും ഭാര്യയുമായി ഉണ്ടാകില്ല കത്ത് പോലും അയക്കില്ല എന്നും.അങ്ങനെ ഭർത്താവ് യാത്രയായി.ദൂരെ ഒരു ദേശത്തിൽ അദ്ദേഹം ജോലിക്കും കയറി.തുടർന്നുള്ള കഥ കേൾക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇഷ്ടപെട്ടാൽ ഷെയർ ചെയ്യൂ