അവസാന നാലു നമ്പർ വെച്ച് അടിക്കുന്ന ലോട്ടറി എടുക്കാനുള്ള ട്രിക്ക്

ലോട്ടറി എടുക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്.എന്നാൽ എന്തൊക്കെ ശ്രദ്ധിച്ചു ലോട്ടറി വാങ്ങിയിട്ടും അടിക്കുന്നില്ല എന്നാണു നാലൊരു ശതമാനം ആളുകളുടെയും പരാതി.എന്നാൽ ചിലരാകട്ടെ ചില കണക്കുകൂട്ടൽ ഒക്കെ നടത്തി കൃത്യമായി അടിക്കുന്ന ലോട്ടറി തന്നെ എടുക്കുന്നവരും നിരവധി ആണ്.എന്നാൽ നല്ലൊരു ശതമാനം ആളുകൾക്കും സംശയം ഉള്ള കാര്യം ആണ് ഇത്തരത്തിൽ ലോട്ടറി ഏതെങ്കിലും കണക്കു പ്രകാരം എടുക്കാൻ സാധിക്കുമോ എന്നത്.എന്നാൽ കഴിയും എന്നാണ്കൂടുതൽ പേരുടെയും അഭിപ്രായം.

ചിലരുടെ അഭിപ്രായ പ്രകാരം ഗ്രഹനിലയിൽ ഭാഗ്യത്തിന്റെ അംശം ഇല്ലാ എങ്കിൽ കൂടിയും ഇത്തരത്തിൽ ലോട്ടറി അടിക്കാതിരിക്കാനുള്ള സാഹചര്യമുണ്ട് എന്നാണ്.എന്നാൽ ഭാഗ്യം ഉണ്ടായിട്ടും ഒരു നമ്പറിനോ 2 നമ്പറിനോ ലോട്ടറി അടിക്കാതെ പോകുന്നവർക്ക്‌ സഹായകമായ വഴി ആണ് ഇവിടെ പറയുന്നത്.വളരെ സങ്കടകരമായ ഒരു കാര്യം ആണ് ഒരു നമ്ബറിനോ 2 നമ്പറിനോ ഒക്കെ ഇത്തരത്തിൽ ലോട്ടറി അടിക്കാതെ പോകുക. ഇ പ്രശ്നം മാറുവാനും നമ്മൾ ഉദ്ദേശിക്കുന്ന നമ്പർ തന്നെ അടിക്കുവാനും സഹായിക്കുന്ന ഒരു ട്രിക്ക് ആണ് ചുവടെ പറയുന്നത്.

സാധാരണയായി കഴിഞ്ഞ തവണ അടിച്ച നമ്പർ എടുക്കാറുണ്ട്,അല്ലെങ്കിൽ കണ്മുന്നിൽ കാണുന്ന വണ്ടിയുടെ നമ്പർ എടുക്കാറുണ്ട്,എന്നാൽ ഇതൊന്നും ഭലവത്താകുന്നില്ല.സാധാരണ ഗതിയിൽ ബിസിനസ് മോശം ആയിരിക്കുന്ന സ്ഥലങ്ങളിൽ ആയിരിക്കും ലോട്ടറി അടിക്കുന്നത് എന്നാണ് വിദഗ്ദാഭിപ്രായം.അതിനായി ചെയ്യേണ്ടത് അടുത്തു ബിസിനസ് മോശം ആയിരിക്കുന്ന സ്ഥലനങ്ങളിലും,അടുത്തെങ്ങും ലോട്ടറി അടിച്ചിട്ടില്ലാത്തതുമായ സ്ഥലത്തു നിന്നും ലോട്ടറി എടുക്കുക.അത് പോലെ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അവസാനത്തെ നാലക്ക നമ്പർ വെച്ച് എങ്ങനെ ലോട്ടറി എടുക്കാന് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം