2 കയ്യിലും ചേരുന്ന ഈ രേഖ നിങ്ങൾക്കുണ്ടോ …ഉള്ളതിന്റെ ഭാഗ്യം അറിയാം

ഹസ്ത രേഖ ശാസ്ത്രത്തിന്റെ പ്രാധാന്യം അതിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.ഇതിൻറെ സാധ്യത അനുദിനം വർധിച്ചു വന്നു കൊണ്ടിരിക്കയാണ്.ഭാരതതിൽ രൂപം കൊണ്ട് മറ്റു നാടുകളിലേക്ക് പ്രചരിച്ച ഒന്ന് കൂടി ആണ് ഹസ്തരേഖാ ശാസ്ത്രം.വാല്മീകി ഇക്കാര്യങ്ങൾ രേഖപെടുത്തിയായിരുന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു.ജീവിതത്തിലെ മിക്കവാറും ഭാവി കാര്യങ്ങളെ പറ്റിയും ഹസ്ത രേഖ വഴി പറഞ്ഞു തരുന്നവരും ഉണ്ട്.ആരോഗ്യം,ജോലി,സമ്പത്തു എന്നിവ എല്ലാം രേഘപെരുത്തിയിരിക്കുന്നത് കൈ രേഖയിൽ ആണ് എന്നാണ് ഹസ്തരേഖാ മേഖല വിശ്വസിച്ചു പോരുന്നതും.

ഭാവി ഭൂതം വർത്തമാനം എന്നിവ ഒക്കെ തന്നെയും കൈ രേഖ നോക്കി പ്രവചിക്കാനായി സാധിക്കും.പുരാതന കാലം മുതൽ ഹിന്ദു വേദിക് ഉപനിഷത്തുകളിലും ഇവയെല്ലാം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.നമ്മുടെ കൈ രേഖ നമുക്ക് ഭാഗ്യം കൊണ്ട് വരുമോ?നമ്മുടെ കൈ രേഖ നോക്കിയാൽ വീടും,പണവും,സന്താനവും ഒക്കെ ഉണ്ടാകുമോ?വിവാഹം,വീട് ഒക്കെ കൈ രേഖയിലൂടെ മനസ്സിലാകുമോ?തുടങ്ങി നിരവധി സംശയങ്ങൾ സമൂഹത്തിൽ ഉണ്ട്.ഇതൊക്കെ എങ്ങനെ മനസിലാക്കാം എന്നും ആലോചിക്കുന്നവർക്കു ചില ടിപ്പുകളിലൂടെ സംശയം തീർക്കുകയാണ് ഇവിടെ.എങ്ങനെയാണ് എന്ന് നോക്കാം.

വലതു കയ്യിലേയും ഇടതു കയ്യിലേയും വശത്തുള്ള രേഖകൾ നേർ രേഖയിൽ വരുന്നവർ വളരെ ബുദ്ധിശാലികൾ ആയിരിക്കും.ഏതു കാര്യത്തിലും നേതൃത്വ പാടവം കാണിക്കുന്ന ഇക്കൂട്ടർ തങ്ങളെ ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യുന്നവരുമായിരിക്കും.മാത്രമല്ല ഇവർ കൂടെ നിൽക്കുന്നവരുടെ അഭിപ്രായം മാനിച്ചു അവർക്കു വേണ്ടി എന്ത് സഹായം ചെയ്യാനും മനസുള്ളവരും ആയിരിയ്ക്കും.എന്നാൽ ഇത്തരം സഹായ മനസ്ഥിതി ഇക്കൂട്ടർക്ക് തന്നെ വിനയാകാറുമുണ്ട്.എന്നാൽ ഇക്കൂട്ടർ മറ്റുള്ളവരെ വേദനിപ്പിക്കാൻ തയാറാകില്ല.ഇക്കൂട്ടരെ ജീവിത പങ്കാളിയായി ലഭിക്കുന്നത് വളരെ വളരെ ഭാഗ്യം ഉള്ളവർ ആണ്.

കൈരേഖകൽ ഇനിയുമുണ്ട് താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ചിത്രങ്ങളടക്കം കൂടുതൽ വ്യക്തതയോടെ പറയുന്നു.താല്പര്യമുളളവർ വീഡിയോ കടന്നു കൂടുതൽ മനസ്സിലാക്കു.