ഒരു മനുഷ്യന് പോലും പോകാൻ സാധിക്കാത്ത അദൃശ്യ നഗരം,ഹിമാലയത്തിലെ ശംഭാല

എല്ലാം കൊണ്ടും സ്വർഗം എന്ന് തോന്നിപ്പിക്കുന്ന അഥവാ കള്ളവും ചതിയും ഒന്നുമില്ലാത്ത,വിശാല കാഴ്ചപ്പാടിൽ വലിയൊരു വിഭാഗം സന്തോഷത്തോടെ അധിവസിക്കുന്ന ഒരു നഗരത്തെ പറ്റി ആണ് ഇവിടെ പറയുന്നത്.കേൾക്കുമ്പോൾ അൽപ്പം അതിശയോക്തി തോന്നുമെങ്കിലും സമൃദ്ധിയിലും,സമാധാനത്തിലും ജീവിക്കുന്ന,അപ്പൂർവ്വമായ നിധികൾ രത്‌നങ്ങളായിട്ടുള്ള ,രത്നകുളങ്ങളോടൊപ്പം,സ്മസാരിക്കുന്ന വൃക്ഷങ്ങൾ ഉള്ള,വ്യത്യസ്ത രീതിയിൽ ഉള്ള കെട്ടിടങ്ങളും നഗരങ്ങളും കൊണ്ട് സംബുഷ്ട്ടമായ,സ്വർണ,വജ്ര പർവതങ്ങൾ നിരവധി ഉള്ള ഒരു സ്വർഗം ആണ് ഈ നാട്.

അത്തരമൊരു നാട് നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിൽ ഉണ്ടെന്നു ആരെങ്കിലും പറഞ്ഞാൽ നെറ്റി ചുളിച്ചു സംശയത്തോടെ നോക്കാൻ മാത്രമേ നല്ലൊരു ശതമാനം ആളുകക്കും കഴിയുകയുള്ളു.എന്നാൽ എങ്ങനെ ഒരു നഗരം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഗവേഷകരും,വിശ്വാസികളും ഒരുപാടുണ്ട്.ആ രാജ്യം അറിയപ്പെടുന്നത് ശംബാല എന്നോ,ശംബല എന്നോ ആണ്.ബുദ്ധ,ഹിന്ദു മത വിശ്വാസികൾ ആണ് ഇത്തരത്തിൽ ഒരു നഗരം ഉണ്ട് എന്ന് വിശ്വസിച്ചു പോരുന്നത്.

ചില ഗവേഷകരും അത്തരത്തിൽ വിശ്വസിച്ചു പോരുന്നുണ്ട്.അതിൽ പാശ്ചാത്യ ഗവേഷകരും ഇത്തരം വിശ്വാസങ്ങൾ വെച്ച് പുലർത്തുണ്ട്.വിശ്വസിക്കാൻ പ്രയാസമുള്ള നിരവധി ഐതീഹ്യങ്ങളും വിശ്വാസങ്ങളും ഉണ്ട്.കടലിന്റെ അടിയിലുള്ള നഗരത്തെ പറ്റിയും,മറ്റുമൊക്കെ ഉളള അതിനു ചില ഉദാഹരണങ്ങൾ.എന്നാൽ അതിൽ നിന്നും വ്യത്യാസ്തമായി ലോകത്തിൽ ഏറ്റവും വികസിതമായ ഒരു നാട്,ഈ ലോകത്തെ എല്ലാ സൗഭാഗ്യങ്ങളും അവിടെ ഉണ്ടെങ്കിലും പുറം നാട്ടിൽ ഉള്ള ഒരാള്ക്കും അതിനെ പാറ്റി ധാരണ ഉണ്ടാകില്ല.

അത്തരത്തിലുള്ള ഒരു നാടിനെ പാട്ടി ഉള്ള ഒരു നഗരത്തെ പറ്റി ഉള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.കമന്റ് ബോക്സിൽ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപെടുത്താം.ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാം.